പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

"LD ചോദ്യം ചോര്‍ത്തല്‍" ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് ആരോപണം.

കവരത്തി(26/10/2013): LD ക്ലര്‍ക്ക് പരീക്ഷയുടെ സ്പീഡ് ടെസ്റ്റ് മാറ്റര്‍ ചോര്‍ത്തിയതാണെന്നുള്ള ആരോപണത്തിന് ശക്തി കൂടുന്നു. 25നു ഒരു പ്രമുഖ വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുകയും തുടര്‍ന്ന് സര്‍വീസ് ഡയറകടര്‍ ഡി. കാര്‍ത്തികേയനെ ഘരാവോ ചെയ്യുകയും ചെയ്തു. തുടര്‍ന്ന് വിദ്യാര്‍ത്ഥി നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഡയറക്ടര്‍ ടെസ്റ്റ് നടത്തിയ രീതി വിശദീകരിച്ചു. 6 ലക്ഷം രൂപയുടെ കരാറില്‍ ടെസ്റ്റ് നടത്താന്‍ നിയോഗിക്കപ്പെട്ടത് കേരള സര്‍ക്കാരിന്‍റെ Lal Bahadoor Shasthree (LBS) centre for science & Technology ആണ്. എന്നാല്‍ മാറ്റര്‍ നല്‍കിയത് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ ഉദ്യോഗസ്ഥരാണ്. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് എണ്ണമനുസരിച്ച് ഫോട്ടോ കോപ്പി എടുക്കാന്‍ നിയോഗിക്കപ്പെട്ടത് അക്കൌണ്ട് ഓഫീസര്‍ മോഹന്‍ദാസ്, സര്‍വീസ് വകുപ്പിലെ സൂപ്രന്‍ഡ് MC പൂക്കോയ, കളക്ടറുടെ സ്റ്റെനോഗ്രാഫര്‍ ഷണ്മുഖം, വിജിലന്‍സ് ഡയറക്ടര്‍() കൂടാതെ സര്‍വീസ് വകുപ്പ് മേധാവി D. കാര്‍ത്തികേയന്‍. ഇതില്‍ സര്‍വീസ് ഡയറക്ടര്‍ ഡി. കാര്‍ത്തികേയനെ മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള പല ഉദ്യോഗസ്ഥര്‍ക്കും ഈ ടെസ്റ്റുമായി ബന്ധപ്പെടേണ്ട ആവശ്യമില്ലായിരുന്നു. സ്വന്തം കുട്ടികള്‍ ടെസ്റ്റില്‍ പങ്കെടുക്കുമെന്നിരിക്കെ സര്‍വീസ് സൂപ്രന്‍ഡ് ടൈപ്പിങ്ങ് മാറ്ററുമായി നടക്കുന്നതില്‍ ദുരൂഹതയുള്ളതായി ഇവര്‍ ആരോപിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ. എച്ച്. രാജേഷ് പ്രസാദ് IAS ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു.
 -------------------------------------------------
ടൈപ്പിങ്ങ് മാറ്റര്‍ ഇന്‍റര്‍നെറ്റിലെ വിവിധ വെബ്സൈറ്റുകളില്‍ കാണാന്‍ ക്ലിക്ക് ചെയ്യുക.
1. http://goodnightstories.com/read/story109.htm

2.  http://crochetflowersgarden.com/2013/02/13/ladiburds/

3. http://sweetstoriesofus.blogspot.in/2012/05/curious-ladybug.html

കൂടുതല്‍ സര്‍ച്ചിന് Google.com ഉപയോഗിക്കുക.



"LD Clerk" കമ്പ്യൂട്ടര്‍ ടെസ്റ്റിന്‍റെ ചോദ്യം ചോര്‍ന്നു- നടപടി സ്വീകരിക്കുമെന്ന് ഡയരക്ടര്‍

5 comments:

  1. ഇതിൽ ഉന്നതരുടെ പങ്കുണ്ടെന്നുള്ളത് തീർച്ചയാണ്. ടെസ്റ്റിൽ പങ്കെടുത്തവരുടെ സമയവും പണവും നഷടപ്പെട്ടതിനു ആരു സമാധാനം പറായും?. ഇത്തരക്കാരെ തീർച്ചയായും നിയമത്തിനു മുന്നിൽ കൊണ്ട്‌വരണം

    ReplyDelete
  2. ITHINDE PINIL PRAVERTHICHA LSA ENA MURACHIKAL NJAGALUDE VISHAMAM KANAN NADICHILA. LD TESTIL BURIBAGAVUM PAVAPETAVARANU ATHU KONDANU LSA KARKUM NCP KARKUM KANUKADI. LSA RANDU DIVASAM MUMB LD TEST MATTER LEAK AKIYA ALE KANDU PUDICHU ENU PARAJU NATUKARE POTAMARAKIYATHU POLE MUKALIL PARAJATH SHUDA MADATHARAVUM RASHTRIYA MUDAL EDUPU MANU. NGAL OKE SHIP KITATHE BOATILANU VANATH ENITU ELAM THULACH THANILE. LSA YENU PARAJU NADAKUNA MURACHIKALE NGADU SHAPAM ENUM UDAKAM KUDE. ORU MSC QASIM KARANAM MUDAGIYATH 30 KUDUMBAGAKUDE CHORANU. KUDE STENO.UDC, DRIVER. MSC DISABLE ELAM MUDAKIYIEL. ENIT EPO NASHATA PARIHARA,KODUKANAM ADICHAVERK JOLI URAPAKANAM BACKIYULA VARE ADIPIKANAM. ITHEKO ARE KATANA MAKALE. ONUM CHEYATHA ALUKALE PERUM PARAJ NADUKAKAYANU. LSA ADYAM NIGAL NANAK PINE MATHI BAKI. ENIYUM ENGANE THANE POKANANEGIL . LAKSHADWEEPILE JANAGAL POTAMARELA. NIRTHIKO LD TEST INDE PERUM PARAJ RASHATRYA MUDALEDUPU.

    ReplyDelete
  3. Valareyadhikam sankadam und.... eath chettayanu ithinu pinnil pravarthichath avanu ummayum pengalum ille??? Congress parayunnu GOVT EMPLOYEESnte Election nadakamanennu, NSUI parayunnu Khasiminte porotta kaliyennu, LSA ithinethirie Marchum harthalum aaakk aare kanikkana e thammiladi Thanthayillath paratta rashtreeyakkare ningal kanichu koottiya e themmaditharathinu niraparadhiyaya aaayiratholam vidhyarathikalude pradheekhshakalanu ivide tthkarannu polinju veezhunnath... Main landil padikkunna ente pengaleyum kutti kochiyil ninnu shipil kayari vannanu Kavarattiyilekk eathiyath ente sister testil passavukayum cheith. ente pengalkk miss aya classes evide? ini enth aaaru BHARICHALUM E DWEEP NANNAVILLA NANNAVAN AARUM SAMMATHIKKILLA ATHANU VASTHAVAM. Marhoom DR. KOYA SAHIBum P.M SAYEED SAHIBnteyum 100 100 swapnangal arabikkadalilekk valichariyappettu kazhinju, ini e Lakshadweep samooham nannavanamenkil 2004 may masathil alayadicha TSUNAMI pole athinekkaaaal 100 iratti shakthiyil kodum kattu adikkanam ennal CHILAPPO dweep NANNYEKKUM.

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.