പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

സ്കൂള്‍ കുളിമുറിയില്‍ ഒളിക്യാമറ- ആന്ത്രോത്തില്‍ സംഘര്‍ഷാവസ്ഥ.

ആന്ത്രോത്ത്(26/10/2013): ഗവര്‍മെന്‍റ് ഹൈസ്കൂളില്‍ ജോലി ചെയ്യുന്ന ഒരു ലേബറായ റാവുത്തര്‍ എന്ന റഫീഖ് സ്കൂള്‍ കുളിമുറിയില്‍ ഒളി ക്യാമറ വെച്ച് വിദ്യാര്‍ത്ഥിനികളുടെയും ടീച്ചേയ്സിന്റെയും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയത് പുറത്തായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കനത്ത പ്രതിഷേധത്തില്‍. സംഭവത്തിന് കാരണക്കാരനായ ജോലിക്കാരനെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് സ്കൂള്‍ തല്‍ക്കാലത്തേക്ക് അടച്ചു. ആന്ത്രോത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന കലോല്‍സവ സമയത്താണ് പെണ്‍കുട്ടികള്‍ താമസിക്കുന്ന സ്കൂള്‍ കുളിമുറിയില്‍ ഇയാള്‍ ഒളിക്യാമറ വെച്ചത്. അന്ന് ആരും ഇത് തിരിച്ചറിഞ്ഞില്ല. അടുത്തിടെ ഇയാളില്‍ നിന്നും ഈ ക്ലിപ്പുകള്‍ പുറത്തായതോടെയാണ് സംഭവം പുറത്തായത്. ഇയാളില്‍ നിന്നും വീഡിയോ ക്ലിപ്പുകള്‍ പോലീസ് പിടിച്ചെടുത്തു.

8 comments:

  1. Dweep Dairy Ur ecellancy shows in all filed.............

    ReplyDelete
  2. Correction : Rahmathulla alla athu Raeek anu

    ReplyDelete
  3. നിയമങ്ങളും സര്ക്കാര്
    സംവിധാനങ്ങളും കൂടുതല്
    കാര്യക്ഷമമായി ഇത്തരം
    മനുഷ്യപ്പിശാചുക്കള്ക്കെതിരെയുള്ള
    നിയമനടപടികളുമായി മുന്നോട്ട് വരട്ടെ.

    ReplyDelete
  4. ഇത്തരം ആളുകളെ പച്ചക്ക് ജനത്തിന് വിട്ടുകൊടുക്കണം, ഒരു കോടതിക്കോ പോലീസിനോ വിട്ടുകൊടുക്കരുത്

    ReplyDelete
  5. etheneoke pirichuvidanam.....

    ReplyDelete
  6. ആ പന്ന പുന്നരമോനെ തല്ലിപ്പരിപ്പാക്കി ആ വീഡിയോ നാട്ടുകാർക്ക് ഷെയർ ചെയ്തു കൊടുക്കണം .... ഒരു പാഠമാവട്ടെ .......

    ReplyDelete
  7. Muslim Rajiyagalilae shiksha Nadappakkuka ( Aa Dushtane Kazhuthu aruthu Kollukka Plzzzzzzzzzzz...)

    ReplyDelete
  8. We should start to give valuable moral education eliminate such anti social issues .......Panchayath .... Schools authority and Social Service societies,,,,should come forward......

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.