പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

'ബ്ലാക്ക് മൈന്‍ഡ്' പ്രദര്‍ശനത്തിനെത്തി





 
(Tailor of 'Black Mind') 

കടമത്ത് - മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദൂശ്യഫലങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടിക്കൊണ്ട് നിര്‍മ്മിച്ച് ബ്ലാക്ക് മൈന്‍ഡ് എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശനത്തിനെത്തി. മിഡില്‍ ഐലന്റിന്റെ ബാനറില്‍ നസീമുദ്ധീനാണ് ഇതിന്റെ സംവിധാനവും തിരക്കഥയും എഴുതിയത്. സിനിമയുടെ എഡിറ്റിങ്ങും ക്യാമറയും നിര്‍വ്വഹിച്ചിരിക്കുന്നത് സഫിയുള്ളയും നിര്‍മ്മാണം ഹബീബുള്ളാ പുതിയത്താനോടയുമാണ്. ബര്‍ക്കത്ത് ബവനില്‍ വെച്ച് നടന്ന ചടങ്ങില്‍ SDO ശ്രീ.കെ.എന്‍.കാസ്മിക്കോയ ഉത്ഘാടനം ചെയ്തു. അദ്ദേഹം തന്റെ പ്രസംഗത്തില്‍ ഇത്തരം സിനിമകളുടെ ആവശ്യകതയും യുവ സമൂഹം മദ്യത്തിന്റെ മയക്കുമരുന്നിന്റെയും അടിമപ്പെടുന്നതിന്റെയും ഭവിശ്യത്ത് വിവരിച്ചു. ദ്വീപിലെ എല്ലാ സ്കൂള്‍ കോളേജ് ക്യാമ്പസുകളിലും ഈ സിനിമ പ്രദര്‍ശനം നടത്തണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ AHM ശ്രീ.അഹമദ് മാസ്റ്റര്‍, CUC പ്രിന്‍സിപ്പാള്‍ ഡോ.ജോണ്‍, ശ്രീ.രവീന്‍ന്ദ്രന്‍, ശ്രീ.വൈണു, ശ്രീ.സിദ്ദീഖ് തുടങ്ങിയ ലക്ച്ചറര്‍മാരും പങ്കെടുത്തു.

5 comments:

  1. Mohammed Sabeer AndrothOctober 10, 2013 11:54 PM

    e black mind enna chithram dweep dairy editor link cheithathayo ? youtube il vannathayo? kanunnilla youtube il verum trailer mathrame kanan pattunnullu, dhayav cheith e film youtubil upload cheyyanamennu film director naseemudeenodu abhyarthikkunnu by Mohammed Sabeer Androth

    ReplyDelete
    Replies
    1. dear sabeer, Pala vedhiyilum / (Seminar) e short film pradarshipich kondirikkukayaanu. mathramalla ith vankarayilottu competitionu vidaan saadyadhayum und.... 1 weakinullil ith youtubil available aakum..... yenn urapp tharunnu....

      Delete
    2. Black mind available on youtube plz click below link
      https://www.youtube.com/watch?v=431-y9NDVZc

      Delete
  2. ഇനിയും ഇതുപോലെ കുറെ കലാകാരന്‍മ്മാര്‍ ദ്വീപില്‍ ഉണ്ടാവട്ടെ..................

    അവരെ എന്നും പ്രോത്സാഹിപ്പിക്കാം...........................

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.