പരിഹരിക്കുന്നതിന് മുമ്പ്
ദ്വീപിലെ കപ്പല്‍ ടിക്കറ്റിങ്ങ് വെബ് സൈറ്റായ www.lakport.nic.in എന്ന വെബ് സൈറ്റിലെ ചില പ്രശ്നങ്ങള്‍ കാണിച്ച് ദ്വീപ് ഡയറി ഒരു ന്യൂസ് പബ്ലിഷ് ചെയ്തിരുന്നു. അതില്‍ പരാമര്‍ശിച്ച M.V.Tippu Sulthan, M.V.Dweep Sethu ലിസ്റ്റില്‍ നിന്ന് ഒഴിവാക്കി.അതേപോലെ കപ്പലിന്റെ ചിത്രവും മാറ്റി.
നേരത്തെ ഇതിനെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച ന്യൂസ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
നേരത്തെ ഇതിനെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച ന്യൂസ് വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.