പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

SSLC പാസായ ലക്ഷദ്വീപുകാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയില്‍ വന്‍അവസരം


നീണ്ട ഇടവേളക്ക് ശേഷം തെക്കന്‍ റെയില്‍വേ മെഗാ റിക്രൂട്ട്മെന്‍റ് നടത്തുന്നു. ആന്തമാന്‍ ലക്ഷദ്വീപുകാര്‍ക്ക് അവസരം. 

ഒഴിവുകള്‍ :
Trackman Engg : 1,539 Posts
Helper Electl : 642 Posts
Helper S & T : 118 Posts
SCP/Porter Optg & Comml : 847 Posts
Helper Mechl : 588 Posts
Peon Gen l : 102 Posts
Safaiwala Medical : 132 Posts
Store Khalasi Stores : 92 Posts
Helper WS (M) : 757 Posts
Helper WS (E) : 107 Posts
Helper TMU : 261 Posts
Peon/Mali/ Sanitary Cleaner/ Vendor/ Helper Gr. II : 252 Posts

Track Maintainer Gr. IV : 13 Posts


1. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ ക്ലിക്ക് ചെയ്യുക. (Mobile No., E mail id എന്നിവ ഉണ്ടാകണം, കൂടാതെ ST സര്‍ട്ടിഫിക്കറ്റിന്‍റെ നമ്പര്‍, അനുവദിച്ച തിയതി, ഓഫീസര്‍ എന്നീ കാര്യങ്ങള്‍ അറിഞ്ഞിരിക്കണം).

2. ഓണ്‍ലൈന്‍ അല്ലാതെ അപേക്ഷ സമര്‍പ്പിക്കുന്നവര്‍ അപേക്ഷാ ഫോമിന്‍ ക്ലിക്ക് ചെയ്യുക.

3. വിശദ വിവരങ്ങള്‍, യോഗ്യത എന്നിവ അറിയാന്‍ ക്ലിക്ക് ചെയ്യുക.

1 comment:

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.