കില്‍ത്താന്‍-
നിലവിലുള്ള
പഞ്ചായത്ത് ചെയര്‍പേഴ്സണും
പഞ്ചായത്തും അധികാരം
കിട്ടിയപ്പോള്‍ പാര്‍ട്ടി
പ്രവര്‍ത്തകര്‍ക്കും നാടിനും
എതിരെ പ്രവര്‍ത്തിക്കുന്നു
എന്നാരോപിച്ച് യൂത്ത്
കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍
പ്രതിഷേധ യോഗം സംഘടിപ്പിച്ചു.
ഒരുപാട്
പ്രശ്നങ്ങള്‍ ഉണ്ടായിട്ടും
ആ പ്രശ്നങ്ങളില്‍ നിന്ന്
ഒളിച്ചോടുന്ന സമീപനമാണ്
ചെയര്‍പേഴ്സണ്‍ സ്വീകരിക്കുന്നതെന്ന്
പ്രാസംഗികന്മാര് പറഞ്ഞു.
ഇത്രയും
കാലമായിട്ടും ഒരു ജനക്ഷേമ
പരമായ ഒരു ശ്രമം നടന്നിട്ടില്ലെന്നും
തൊഴിലാളികളെ ജോലിക്കെടുക്കെടുക്കുന്ന
കാര്യത്തിലും പഞ്ചായത്തിന്
ഫണ്ട് കൊണ്ടുവരുന്ന കാര്യത്തില്‍
പഞ്ചായത്ത് പരാജയപ്പെട്ടിട്ടുണ്ടെന്നും
ഈ സാഹചര്യത്തില്‍ ചെയര്‍പേഴ്സണ്‍
രാജിവെക്കണമെന്ന് അവര്‍
പറഞ്ഞു.
അതേപോലെ
89 ദിവസത്തെ
ജോലിക്ക് ശേഷം ചിലരെ പിരിച്ച്
വിടാതെ പണിയെടുപ്പിക്കുകയാണെന്നും
ഇവര്‍ ആരോപിക്കുന്നു.
Attaye pidich metheyil kidethumbol alochikkanamayirunnu athu avide kidekkillennu.(arhichavarke aa sthanam nalkavuu.)
ReplyDelete