പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

കോണ്‍ഗ്രസ്സ് പഞ്ചായത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രതിഷേധ യോഗം

കില്‍ത്താന്‍- നിലവിലുള്ള പഞ്ചായത്ത് ചെയര്‍പേഴ്സണും പഞ്ചായത്തും അധികാരം കിട്ടിയപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നാടിനും എതിരെ പ്രവര്‍ത്തിക്കുന്നു എന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിട്ടും ആ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടുന്ന സമീപനമാണ് ചെയര്‍പേഴ്സണ്‍ സ്വീകരിക്കുന്നതെന്ന് പ്രാസംഗികന്മാര്‍ പറഞ്ഞു. ഇത്രയും കാലമായിട്ടും ഒരു ജനക്ഷേമ പരമായ ഒരു ശ്രമം നടന്നിട്ടില്ലെന്നും തൊഴിലാളികളെ ജോലിക്കെടുക്കെടുക്കുന്ന കാര്യത്തിലും പഞ്ചായത്തിന് ഫണ്ട് കൊണ്ടുവരുന്ന കാര്യത്തില്‍ പഞ്ചായത്ത് പരാജയപ്പെട്ടിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ചെയര്‍പേഴ്സണ്‍ രാജിവെക്കണമെന്ന് അവര്‍ പറഞ്ഞു. അതേപോലെ 89 ദിവസത്തെ ജോലിക്ക് ശേഷം ചിലരെ പിരിച്ച് വിടാതെ പണിയെടുപ്പിക്കുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.

1 comment:

  1. shafi puthiyaveeduSeptember 29, 2013 11:46 PM

    Attaye pidich metheyil kidethumbol alochikkanamayirunnu athu avide kidekkillennu.(arhichavarke aa sthanam nalkavuu.)

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.