( ശ്രീ.എം.അഹമദ് മാസ്റ്റര്‍) ( ശ്രീ.കെ.കെ.കാലിദ് മാസ്റ്റര്‍)
കവരത്തി- 2012-13 വര്‍ഷത്തെ മികച്ച അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. TGT വിഭാഗത്തില്‍ നിന്ന് കടമം സ്വദേശി ശ്രീ.എം.അഹമദ് മാസ്റ്ററും, PST വിഭാഗത്തില്‍ നിന്ന് അമിനി സ്വദേശി ശ്രീ.കെ.കെ.കാലിദ് മാസ്റ്ററും അവാര്‍ഡിന് അര്‍ഹരായി.
അവാര്‍ഡ് ദാനം സെപ്തംബര്‍ 5 (അധ്യാപക ദിനത്തില്‍) ന് ഡല്‍ഹിയില്‍ വെച്ച് ഇന്ത്യന്‍ പ്രസിഡന്റ് ശ്രീ.പ്രണാബ് മുഖര്‍ജി നല്‍കും.
അവാര്‍ഡിന് അര്‍ഹരായ അധ്യാപകര്‍ക്ക് ദ്വീപ് ഡയറിയുടെ ആശംസകള്‍
അവാര്‍ഡ് ദാനം സെപ്തംബര്‍ 5 (അധ്യാപക ദിനത്തില്‍) ന് ഡല്‍ഹിയില്‍ വെച്ച് ഇന്ത്യന്‍ പ്രസിഡന്റ് ശ്രീ.പ്രണാബ് മുഖര്‍ജി നല്‍കും.
അവാര്‍ഡിന് അര്‍ഹരായ അധ്യാപകര്‍ക്ക് ദ്വീപ് ഡയറിയുടെ ആശംസകള്‍

Congrats Teachers..........
ReplyDeleteHope that you will be a source of inspiration to the whole teaching community. Let your meritorious service be a motivation to the coming generation.
ReplyDelete