പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

മികച്ച അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  
               ( ശ്രീ.എം.അഹമദ് മാസ്റ്റര്‍)           ( ശ്രീ.കെ.കെ.കാലിദ് മാസ്റ്റര്‍)
 കവരത്തി- 2012-13 വര്‍ഷത്തെ മികച്ച അധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. TGT വിഭാഗത്തില്‍ നിന്ന് കടമം സ്വദേശി ശ്രീ.എം.അഹമദ് മാസ്റ്ററും, PST വിഭാഗത്തില്‍ നിന്ന് അമിനി സ്വദേശി ശ്രീ.കെ.കെ.കാലിദ് മാസ്റ്ററും അവാര്‍ഡിന് അര്‍ഹരായി. 
അവാര്‍ഡ് ദാനം സെപ്തംബര്‍ 5 (അധ്യാപക ദിനത്തില്‍) ന് ഡല്‍ഹിയില്‍ വെച്ച് ഇന്ത്യന്‍ പ്രസിഡന്റ് ശ്രീ.പ്രണാബ് മുഖര്‍ജി നല്‍കും.

അവാര്‍ഡിന് അര്‍ഹരായ അധ്യാപകര്‍ക്ക് ദ്വീപ് ഡയറിയുടെ ആശംസകള്‍

2 comments:

  1. Hope that you will be a source of inspiration to the whole teaching community. Let your meritorious service be a motivation to the coming generation.

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.