പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

പ്രത്യേക ശ്രദ്ധയ്ക്ക് ...



ഇതൊരുപക്ഷേ പലര്‍ക്കും അറിയാവുന്ന കാര്യം ആവും...
എങ്കിലും ഇത് അറിയാത്ത പാവപ്പെട്ട സുഹൃത്തുക്കൾ ആരെങ്കിലും ഉണ്ടങ്കിൽ അവർക്ക് ഉപകാരപെടട്ടെ...
ആന്തരിക അവയവങ്ങളുടെ പ്രവർത്തനം അതി സുഷ്മമായി വെക്തമാകുന്ന MRI സ്കാനിങ്ങിനു സൊകാര്യ ആശുപത്രികൾ ഈടാക്കുന്നത് നാലായിരം മുതൽ പതിനായിരം വരെ ആണ് .ഏറ്റവും ആധുനിക സ്കാനിംഗ്‌ ഉപകരണം ഉപയോഗിക്കുന്ന എറണാകുളം ജെനറൽ ആശുപത്രിയിൽ ഇതിനു വെറും ആയിരത്തി എന്നൂര് മുതൽ മുവയിരത്തിമുന്നൂര് വരെ മാത്രം. ഇനി CT സ്കാനിങ്ങ്ന്റെ കാര്യം ആണെങ്കിൽ ഇവുടത്തെ നിരക്ക് 900 മുതൽ ആയിരത്തിഅഞ്ഞൂർ ആണ്.പുറത്തുള്ള ആശുപത്രിയിൽ ആണെങ്കിൽ ഇതിനു രണ്ടായിരം മുതൽ എണ്ണായിരം രൂപ വരെ ആണ്. പുറത്തുള്ള ഏതൊരു ആശുപത്രിയിൽ ഉള്ള രോഗിക്കും ഡോക്ട്ടെരുടെ കുറുപ്പ്മായി വന്നാൽ ഇവിടെ MRI സ്കാനിംഗ്‌ നടത്താവുന്നതാണ്.പക്ഷെ അതിനു ഒരു 450 രൂപ അതികം അടക്കേണ്ടി വരും.ഇത്ര കുറഞ്ഞ ചാർജ് ആയിട്ടും പുറത്തു നിന്നും വളരെ കുറച്ചു രോഗികളെ ഇവിടെ സ്കാനിങ്ങിനു വരുന്നുള്ളൂ ...എറണാകുളം ആശുപത്രിയിൽ ഇതുവരെ പുറത്തുനിന്നും വന്ന രോഗികൾ 150 താഴെ മാത്രം.എം ആർ അയ്‌ സ്കാനിംഗ്‌ നിരക്കുകൾ- തല,സ്പൈനൽകൊട് -1800 രൂപ,വയർ-2400,കാൽ-2200,നട്ടെല്ല് സ്കാൻ ചെയ്യുന്നതിന് വെറും- 1400 മാത്രം.വലിയ ഒഫ്ഫെരുകൾ പ്രെഹ്യപിക്കുന്ന സൊകാര്യ ലാബുകൾ പോലും 4000 രൂപയിൽ കുറവുള്ള ഒരു സ്കാനിങ്ങും ഇല്ല.എന്നിട്ടും വളരെ കുറവ് രോഗികൾ മാത്രം. ഇതിന്റെ കാരണം ചില പാവപ്പെട്ട രേഗികളുടെ അറിവില്ലായ്മയും അത് മുതലെടുത്ത്‌ സൊകാര്യ ലാബുകളെ കൊള്ളലാഭം കൊയ്യാൻ അനുവധിക്കുന്ന ഡോക്റെര്മാരും.നമ്മുടെ ഇടയിൽ ഉള്ള സുഹുര്‍ത്തുക്കളുടെ പരിജയത്തിൽ ഇതുപോലെ സ്കാനിങ്ങിനായി ബുദ്ധിമുട്ടുന്ന ആരെങ്കിലും ഉണ്ടങ്കിൽ ആശുപത്രിയുമായി ബന്ധപെടുക--0484-2367252
(കടപ്പാട്- sjaikshihab thetappalli-Facebook)

3 comments:

  1. അഗത്തിയില്‍ CT Scan എത്തി

    ReplyDelete
  2. Doctermar inna hospitalil povanam ennu paranjanu kurip eyudunnad..appol endu cheyum?

    ReplyDelete
  3. NAMMUDE MEDICAL AND HEALTH SERVICES DEPARTMENT THANNEY EE KARIYAM JANANGALEY BHODHAVALKARIKKUNNATHU NALLATHAYIRIKKUM

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.