2014
മാര്‍ച്ചില്‍ നടത്തുന്ന എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി
പരീക്ഷകള്‍ക്കാവശ്യമായ ഉത്തരക്കടലാസുകളുടെ വിവരം റിപ്പോര്‍ട്ട്
ചെയ്യുന്നതിന് വേണ്ട സര്‍ക്കുലറും പ്രൊഫോര്‍മയും പരീക്ഷാഭവന്‍
വെബ്‌സൈറ്റായwww.keralapareekshabhavan.in ല്‍ ലഭിക്കും. എല്ലാ ഹെഡ്മാസ്റ്റര്‍മാരും, പ്രിന്‍സിപ്പല്‍മാരും ജൂലൈ 25 ന് മുമ്പ് ഓണ്‍ലൈനായി റിപ്പോര്‍ട്ട് നല്‍കണം
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.