(വൈസ്ചെയര്‍പേഴ്സണ്‍ ആലിമുഹമ്മദ് മാസ്റ്റര്‍ ആശംസാ പ്രസംഗം നടത്തുന്നു)
(മുഖ്യ പ്രഭാഷകന്‍ മുഹമ്മദ് സഖാഫി അല്‍ ജൗഹരി കൊല്ലം സംസാരിക്കുന്നു)
കില്‍ത്താന്‍ (16/7/13)- SSF കില്‍ത്താന്‍ യൂണിറ്റിന്റെ 9-ാമത് റമളാന്‍ പ്രഭാഷണം ഓമര്‍ശരീഫ് നഗറില്‍ (പഴയ പവ്വര്‍ഹൗസിന്റെ തെക്ക്വശത്ത്) ആരംഭിച്ചു. പരിപാടിക്ക് ഉബൈദുള്ളാ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ശേഷം മുത്തുകോയ സഖാഫി അധ്യക്ഷ പ്രസംഗം നടത്തി. തുടര്‍ന്ന് ഇ.അബ്ദുള്ളാക്കോയ ബാഖവി പരിപാടി ഉത്ഘാടനം ചെയ്ത് സംസാരിച്ചു. ശേഷം അന്‍വര്‍ സഖാഫി മണ്ണാര്‍ക്കാട് , വൈസ്ചെയര്‍പേഴ്സണ്‍ ആലിമുഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ പരിപാടിക്ക് ആശംസയര്‍പ്പിച്ച് സംസാരിച്ചു. തുടര്‍ന്ന് മുഖ്യ പ്രഭാഷകന്‍ മുഹമ്മദ് സഖാഫി അല്‍ ജൗഹരി കൊല്ലം സംസാരിച്ചു.



No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.