പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ
ഡോ.കെ.കെ.മുഹമ്മദ് കോയ അനുസ്മരണയോഗം സംഘടിപ്പിക്കുന്നു
കോഴിക്കോട്- ഈ മാസം 30 ന് കോഴിക്കോട് KMA ഓഡിറ്റോറിയത്തില്‍ വെച്ച് ഡോ.കെ.കെ.മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം LSA യുടെ ആഭിമുഖ്യത്തില്‍ സംഘടിക്കപ്പെടുന്നു. പ്രസ്തുത പരിപാടിയിലേക്ക് LSA സെന്റര്‍കമ്മിറ്റി എല്ലാ വരേയും ക്ഷണിക്കുന്നു.
yejaya ashamsakal
ReplyDelete