കവരത്തി- ഒന്നാം ക്ലാസ്സിലേക്കുള്ള അഡ്മിഷന്റെ ഉത്തരവ് പുതുക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. നേരത്തെയുള്ള ഉത്തരവില്‍ ഒന്നാം ക്ലാസ്സിലേക്ക് ജൂണ്‍ 1 ലേക്ക് 6 വയസ്സ് പൂര്‍ത്തിയാവണമെന്നായിരുന്നു. എന്നാല്‍ ഇപ്പോളിറക്കിയ ഉത്തരവില്‍ ജൂണ്‍ 1 മുതല്‍ 6 മാസം തികയുന്നയുന്നത് വരെ 6 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്ക് അഡ്മിഷന്‍ നല്‍കാമെന്നാണ്. എന്നാല്‍ 6 വയസ്സ് പൂര്‍ത്തിയാകുന്നവരെയാണോ സ്കൂളില്‍ ഇരുത്തേണ്ടതെന്ന ആശങ്കയിലാണ് നാട്ടുകാര്‍.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.