പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ഹാഫ് ടിക്കറ്റ് പ്രശ്നം- ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

-->


കൊച്ചി- മേയ് 11 ന് കൊച്ചിയില്‍ നിന്നും കല്‍പേനി, ആന്ത്രോത്ത് ദ്വീപുപകളിലേക്ക് പുപ്പെടാനിരിക്കുന്ന എം.വി. Minicoy എന്ന കപ്പലില്‍ അനധികൃതമായി 95 ഹാഫ് ടിക്കറ്റ് കൊടുത്ത പ്രശ്നത്തില്‍ (ഈ ലിസ്റ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക) 5 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഗാന്ധി നഗര്‍, റെവന്യൂടവ്വര്‍, വില്ലിങ്ങ്ടണ്‍ ഐലന്റ്, മിനിക്കോയി തുടങ്ങിയ സ്ഥലങ്ങളില്‍ ടിക്കറ്റ് കൗണ്ടറിലുള്ള ഉദ്യോഗസ്ഥന്മാര്‍ക്കെതിരെയാണ് നടപടി.ഇതില്‍ 3 കോണ്‍ട്രാക് ഉദ്യോഗസ്ഥ രെ ടെര്‍മിനേറ്റ് ചെയ്യുകയും 2 സ്ഥിര ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും ചെയ്തു. അന്വേഷണം തുടര്‍ന്ന് വരികയാണ്.
കൂടാതെ കഴിഞ്ഞ 27 ന് എം.വി.ലക്ഷദ്വീപ് സീ എന്ന കപ്പലില്‍ 80 ടിക്കറ്റുകള്‍ ടൂറിസ്റ്റിനായി ബുക്ക് ചെയ്യുത‌കയും ഇവരെ വിവിധ ദ്വീപുകളില്‍ എത്തിക്കുകയും ചെയ്തവര്‍ക്കെതിരെ ഇതുവരെയായി ഒരു നടപടിയും എടുത്തിട്ടില്ല. ഇതില്‍ ചില വമ്പന്‍ സ്രാവുകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. യാത്രക്കാര്‍ ഉണ്ടായിരിക്കേ ടൂറിസ്റ്റിനായി ടിക്കറ്റ് ബ്ലോക്ക് ചെയ്യാന്‍ പാടില്ല എന്ന മിനിസ്ട്രി നിയമം ലങ്കിച്ച് കൊണ്ടായിരുന്നു ഇത്. അതിലുപരി 80 ഓളം പേര്‍ക്ക് ഒരു ദിവസം തന്നെ പെര്‍മിറ്റ് കൊടുത്തതിനെതിരെയും ആരോപണമുയരുന്നു. ഒരു സാധാരണ ദ്വീപുകാരന് മാസങ്ങളോളം ഒരു പെര്‍മിറ്റ് ശരിയാകാന്‍ വേണ്ടിവരുന്ന അവസ്ഥയുള്ളപ്പോഴാണ് ഈ സംഭവം.

9 comments:

  1. Very good.please keep the public abreast with latest progress
    adv kp muth

    ReplyDelete
  2. 80 ടിക്കറ്റ് ബുക്ക് ചെയ്തത് അഡ്മിനിയൂടേ ഗസ്റ്റുകള്‍ക്കാണെന്ന് അറിയാന്‍ സാധിച്ചത്. ഇത് എത്രത്തോളം ശരി എന്ന്‍ അറിയാന്‍ ദ്വീപ് ഡയറി ശ്രമിക്കട്ടെ. എന്ന്‍ പേര്‍ നല്കാന്‍ ആഗ്രഹിക്കാത്ത ഒരു സര്ക്കാര്‍ ഉദ്യോഗസ്ഥന്‍.

    ReplyDelete
  3. v good v hope the same in future

    ReplyDelete
  4. half ticket paripadi nirthalakkanam
    first class , second class ticket half ticket eduth muthalakkunnavar valare kooduthalanu
    very good

    ReplyDelete
  5. 80 ticket block chyda vishayathil..... 80 guestinteyum NOC'yil oppittathu PCC shri achaada uvva.....

    ReplyDelete
  6. ellavarum kuttikalayi first or second class half ticket edukkunnu. muthirnnavar bunk class um, pinne ticket edukan poyal , ticket thirnnu ennumannu parayunnath. ennal ship kayariyal kannan sadikunnathannu, mikkavarum ella seat um vacant annu. ethu palappoyum sambavikunnathannu. so half ticket nu seat kodukan padullathalla.

    half ticket paripadi nirthalakkanam

    ReplyDelete
  7. very good thettu cheidavanu shicha undavanam, uppu thinnal vellam kudikanam, Edayalum ippol ariyan sadichallow dep adiyilulla staff anennu agathulla ellakaryangalum ariyan sadicha avastahyil ellavareyum nadapadi edukkanam. idinu valya srav onnum nokenda adinu vendi valya hook idanam.

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.