പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

FUFC ക്രിക്കറ്റ് കപ്പ് PRC ക്ക്



 (വിജയത്തിളക്കവുമായി PRC)

മിനിക്കോയി- Funhilool United Friends Club സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ പോലീസ് ക്ലബ്ബായ PRC വിജയികളായി. വാശിയേറിയ ഫൈനല്‍ മസ്തരത്തില്‍ Funhilool United Friends Club നെ 6  വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇവര്‍ കപ്പ് സ്വന്തമാക്കിയത്. PRC യിലെ റഹ്മാന്‍ മാന്‍ ഓഫ് ദ മാച്ച് ആയപ്പോള്‍ FUFC യിലെ സലീം മാന്‍ ഓഫ് ദ സീരീസായി.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.