കില്‍ത്താന്‍- ദ്വീപിന്റെ പല ഭാഗത്തും റോഡുകള്‍ പോട്ടിപ്പൊളിഞ്ഞു കിടക്കുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ക്കും കാല്‍നടക്കാര്‍ക്കും ഒരു പോലെ ബുദ്ധിമുട്ടാക്കുകയാണ്. ദ്വീപിലെ പ്രധാന ഓഫീസായ SDO ഓഫീസിന് മുമ്പിലത്തെ റോഡ് വരെ പൊട്ടിപ്പോളിഞ്ഞിട്ടും ആരും തിരിഞ്ഞ് നോക്കാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ലൈബ്രറി ജംക്ഷനിലും റോഡിന്റെ അവസ്ഥയും തീര്‍ത്തും പരിതാപകരമാണ്.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.