National Council for Teacher Education (NCTE) നിര്‍ദ്ദേശപ്രകാരം Trained Teachers Certificate(TTC) കോഴ്സിന്‍റെ പേരും പാഠ്യപദ്ധതിയും പരിഷ്ക്കരിക്കുന്നു. ടി.ടി.സി കോഴ്സിന്‍െറ പേര് ഡിപ്ളോമ ഇന്‍ എജുക്കേഷന്‍ (ഡി.എഡ്) എന്നാക്കാനും അടുത്ത അധ്യയനവര്‍ഷം മുതല്‍ കോഴ്സിന് പുതിയ പാഠ്യപദ്ധതി നടപ്പാക്കാനും തീരുമാനം. വ്യാഴാഴ്ച വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി യോഗം നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കി. എസ്.സി.ഇ.ആര്‍.ടിയുടെ വിഷയവിദഗ്ധ സമിതിയാണ് സിലബസ് പരിഷ്കരിക്കുന്നത്. ഇതിനായി ശില്‍പശാലകളും ചര്‍ച്ചകളും നടത്തിയിരുന്നു.

if it is a diploma course the duration of the course must be minimised ...now TTC is a two year course and B.Ed (bachelor of education) is one year
ReplyDelete