ലക്ഷദ്വീപ് വിദ്യുദ്ഛക്തി വകുപ്പിലെ Consumer Grievance Redrassal Forum(CGRF)'ല്‍ Chairperson തസ്തികയിലേക്ക് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യതകള്‍:
(1) A person possessing degree in engineering, preferably in electrical / mechanical and having served as Executive Engineer in Power Sector.
(2) And having at least 20 years experience in power sector
or
(3) Retired District judge / Additional District judge or a retired judicial officer having at least 15 years of experience in legal/judicial service.
(4) 65 വയസില്‍ താഴെയായിരിക്കണം ഉദ്യോഗാര്‍ത്ഥിയുടെ വയസ്.
പ്രതിഫലം:
(1) മാസം 50,000/- രൂപ ശമ്പളം
(2) വര്ഷം 12 കാഷ്യല്‍ ലീവ്
(3) 3 വര്‍ഷത്തേക്കാണ്‍ നിയമനം.
അപേക്ഷ അയക്കേണ്ട വിലാസം:
The Executive Engineer (Ele)
Electrical Division
Kavaratti
UT of Lakshadweep
PIN -682 555
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 20/05/2013.

retirement ayavark avasaram
ReplyDeleteno job in new generation