പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ആരോഗ്യ വകുപ്പില്‍ Ophthalmic Assistnat'മാരെ നിയമിക്കുന്നു.

ക്ഷദ്വീപ് ആരോഗ്യവകുപ്പില്‍ Opthalmic Assistnt'ന്‍റെ 4 താല്‍കാലിക ഒഴിവുകള്‍.
+2/തതുല്ല്യം(സയന്‍സ്)ഉം Ophthalometry'ല്‍/ Opthalmic Assistant Course ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം.
മാസം 8000/- രൂപയായിരിക്കും പ്രതിഫലം.
45 വയസിന് താഴെയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യതകളുടെ ഗസറ്റഡ് കോപ്പിയും
The Director
Department of Health Services
Kavaratti
UT of Lakshadweep
682555 എന്ന വിലാസത്തില്‍ 05/05/2013 5 pm'നു മുമ്പ് ലഭിക്കത്തക്ക വിധം അയക്കുക. 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.