പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

LPL T-20 കപ്പില്‍ മുത്തമിട്ട് ആന്ത്രോത്ത്

കല്‍പേനി-ലക്ഷദ്വീപ് റീജനല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ ആദ്യമായി സംഘടിപ്പിച്ച ലക്ഷദ്വീപ് പ്രീമിയര്‍ ലീഗ് T-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആന്ത്രോത്ത് ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ ടോസ് നേടിയ കടമത്ത് ബാറ്റിങ്ങ് തിരഞ്ഞെടുത്തു. നിശ്ചിത ഓവറില്‍ 7 വിക്കറ്റിന് 170 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ആന്ത്രോത്ത് 16.4 ഓവറില്‍ 4 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. ആന്ത്രോത്തില്‍ നിന്നുള്ള മഅഷയാണ് മാന്‍ ഓഫ് ദ മാച്ച്. മാന്‍ ഓഫ് ദ ടൂര്‍ണമെന്റായി കല്‍പേനിയില്‍ നിന്നുള്ള മുഷ്ത്താഖിനെ തിരഞ്ഞെടുത്തു. ടൂര്‍ണമെന്റിലെ ടോപ്പ് സ്കോറര്‍ ആന്ത്രോത്തിലെ ഷിഹാബുദ്ധീനും ടോപ്പ് വിക്കറ്റ് ടൈക്കര്‍ നസീര്‍ കല്‍പേനിയുമാണ്.

1 comment:

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.