കൊച്ചി (2/3/13)-
കഴിഞ്ഞ ഒന്നരമനാസമായി
മുടങ്ങിക്കിടന്ന അഗത്തി-
കൊച്ചി എയര്‍ ഇന്ത്യ
സര്‍വ്വീസുകള്‍ പുനരാരംഭിച്ചു.
ദ്വീപുകാര്‍ ഏറെ
സന്തോഷം നല്‍കുന്ന ഇതിന്
പിന്നില്‍ രാഷ്ട്രീയക്കാരുടെ
ശക്തമായ ഇടപെടല്‍ ഉണ്ടായതായാണ്
ഞങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞത്.
കഴിഞ്ഞ വിമാനം
ഞായറാഴ്ച ഒഴികെയുള്ള
ദിവസങ്ങളിലിലെല്ലാം സര്‍വ്വീസ്
നടത്തിയിരുന്നു. എന്നാല്‍
ഇനിമുതല്‍ 42 പേര്‍
കയറുന്ന സര്‍വ്വീസ് നടത്തുന്ന
വിമാനം ശനി, തിങ്കള്‍,ചൊവ്വ,
വ്യാഴം ദിവസങ്ങളില്‍
മാത്ര മായിരിക്കും സര്‍വ്വീസ്
നടത്തുക. കൂടാതെ
സമയക്രമം ഇങ്ങനെ
കൊച്ചി
(10:20 ) - അഗത്തി (11:40
)
അഗത്തി
( 12:00 ) - കൊച്ചി (1:15
)
ടിക്കറ്റ്
വില 2700 മുതല്‍
17000 വരെയായിരിക്കും,
നേരത്തെ ബുക്ക്
ചെയ്യുകയാണെങ്കില്‍ ടിക്കറ്റ്
വിലയില്‍ കാര്യമായ ഇളവ്
ലഭിക്കുന്നതാണ്.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.