കടലാക്രമണം കാരണം കടമത്തിലെ ബീച്ച് റോഡിന്‍റെ അവസ്ഥ
ദയനീയമായിരിക്കുകയാണ്. റോഡിന് സംരക്ഷണം നല്‍കിയിരുന്ന തെങ്ങുകള്‍
കടപുഴകിവീണുകൊണ്ടിരിക്കുന്നു. കടലാക്രമണം തടയാന്‍ അശാസ്ത്രീയമായി
കെട്ടിനിര്‍ത്തിയ കടല്‍ഭിത്തികളും തകര്‍ന്നു കൊണ്ടിരിക്കുന്നു. ഇതിന്
തക്കതായ പ്രതിക്രിയ എത്രയും പെട്ടെന്നു ചെയ്തില്ലെങ്കില്‍ വര്‍ഷകാലത്ത്
കടലാക്രമണം രൂക്ഷമാവുമ്പോള്‍ ബീച്ച് റോഡ് തകരാനും ഗതാഗതം താറുമാറാകാനുമുള്ള
സാധ്യത തള്ളികളയാനാവില്ല.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.