പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

വിദ്യാഭ്യാസ വകുപ്പില്‍ കുക്കിന്‍റെ ഒഴിവുകള്‍

1. തസ്തികയുടെ പേര്: കുക്ക്


2. ഒഴിവുകള്‍ : 04

3. യോഗ്യത  :
(1) എസ്‌.എസ്‌.എല്‍.സി. അല്ലെങ്കില്‍ തതുല്ല്യം
(2) പാചകത്തിലുള്ള നൈപുണി.
(50% മാര്‍ക്ക് എസ്.എസ്.എല്‍.സി. 50% മാര്‍ക്ക് പാചകം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക.
(പാചക നൈപുണി വിദ്യാഭ്യാസ വകുപ്പ് നിശ്ചയിക്കുന്ന വിദഗ്ദ്ധരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്).

4. വയസ് : 18-25 ( STകാറ്റഗറികള്‍ക്ക് നിയമാനുസൃത ഇളവുണ്ടായിരിക്കും.)

5. ശമ്പള സ്കെയില്‍:: 
5200-20200 + 1800/-

6. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 16/02/2013  

7. അപേക്ഷ അയക്കേണ്ട വിലാസം:
The Director
Department of Education
U.T. of Lakshadweep
Kavaratti Island
682555

8. Download Application Form

3 comments:

  1. how to apply? (in plane paper or any applctn form )

    ReplyDelete
  2. We add a sample application form. you can download it and use it.
    :
    Editors

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.