ന്യൂഡെല്‍ഹി-
2012 വര്‍ഷത്തെ
ഇന്ദിരാഗാന്ധി സാംരസ്ഥാ
അവാര്‍ഡിന് അഗത്തി സ്വദേശി
ശ്രീ.ഹംസക്കോയ
മാസ്റ്റര്‍ അര്‍ഹനായി.
പ്രശസ്ത
സാഹിത്യകാരനും അധ്യാപകനുമായ
ഇദ്ദേഹത്തിന് ലഭിക്കുന്ന
അഞ്ചാമത്തെ അവാര്‍ഡാണിത്.
കഴിഞ്ഞ
വര്‍ഷത്തെ ഏറ്റവും നല്ല
അധ്യാപകനുള്ള ദേശീയ അവാര്‍ഡിന്
ഇദ്ദഹം അര്‍ഹനായിരുന്നു.
ഡല്‍ഹിയിലെ
സാംരസ്ഥാ ഇന്റര്‍നാഷണല്‍
കോണ്‍ഗ്രസ്സാണ് (India's
first Non-political Social & Cultural Mission) അവാര്‍ഡിനായി
ദ്വീപില്‍ നിന്നുള്ള ഹംസക്കോയ
മാസ്റ്ററെ തിരെഞ്ഞെടുതത്.അവാര്‍ഡ് കിട്ടിയതില്‍ താന്‍ ഏറെ സന്തോഷവാനാണെന്ന് അദ്ദേഹം ദ്വീപ് ഡയറിയോട് പറഞ്ഞു.

Dear Hamzakoya Sir , you are great . I'm proud to belonging your community. I wishing you all the success in your future.
ReplyDelete