പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ 2013-14 വര്‍ഷത്തെ ഭാരവാഹികളെ തിരെഞ്ഞെടുത്തു


കില്‍ത്താന്‍- ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ 2013-14 വര്‍ഷത്തെ ഭാരവാഹികളെ തിരെഞ്ഞെടുത്തു.
പ്രസിഡന്റ്- ചമയം ഹാജാ ഹുസൈന്‍ (ഫോട്ടോയില്‍)
വൈസ് പ്രസിഡന്റ്- കെ.സി.കരീം
 സെക്രട്ടറി- കെ.കുഞ്ഞിസീതിക്കോയ
ജോ.സെക്രട്ടറി-യു. ഉബൈദ്
ട്രഷറര്‍- എ.സി.ഉമര്‍

സംഘത്തിന്റെ സാംസ്കാരിക മാസികയായ കണ്ണാടിപ്പാത്തയുടെ പുതിയ എഡിറ്റോറിയല്‍ ബോഡ്
ചീഫ് എഡിറ്റര്‍- എന്‍. ഇസ്മത്ത് ഹുസൈന്‍
മാനേജിങ്ങ് എഡിറ്റര്‍- ബി.പി. ഉമര്‍കോയ
അസോസിയേറ്റ് എഡിറ്റര്‍- പി.വി.സലീം
വര- മുഖ്ബീല്‍ മാസ്റ്റര്‍ & ഷബീറലി

2 comments:

  1. I appreciate the effort made by some literary lovers of Kiltan and I am also a well wisher of the all writers of Lakshadweep. All the best for the Association

    ReplyDelete
  2. I appreciate the effort made by some literary lovers of Kiltan and I am also a well wisher of the all writers of Lakshadweep. All the best for the Association

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.