കില്‍ത്താന്‍- ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ 2013-14 വര്‍ഷത്തെ ഭാരവാഹികളെ തിരെഞ്ഞെടുത്തു.
പ്രസിഡന്റ്- ചമയം ഹാജാ ഹുസൈന് (ഫോട്ടോയില്‍)
വൈസ് പ്രസിഡന്റ്- കെ.സി.കരീം
സെക്രട്ടറി- കെ.കുഞ്ഞിസീതിക്കോയ
ജോ.സെക്രട്ടറി-യു. ഉബൈദ്
ട്രഷറര്‍- എ.സി.ഉമര്‍
സംഘത്തിന്റെ സാംസ്കാരിക മാസികയായ കണ്ണാടിപ്പാത്തയുടെ പുതിയ എഡിറ്റോറിയല്‍ ബോഡ്
ചീഫ് എഡിറ്റര്‍- എന്‍. ഇസ്മത്ത് ഹുസൈന്
മാനേജിങ്ങ് എഡിറ്റര്‍- ബി.പി. ഉമര്‍കോയ
അസോസിയേറ്റ് എഡിറ്റര്‍- പി.വി.സലീം
വര- മുഖ്ബീല്‍ മാസ്റ്റര്‍ & ഷബീറലി

I appreciate the effort made by some literary lovers of Kiltan and I am also a well wisher of the all writers of Lakshadweep. All the best for the Association
ReplyDeleteI appreciate the effort made by some literary lovers of Kiltan and I am also a well wisher of the all writers of Lakshadweep. All the best for the Association
ReplyDelete