സയന്‍സ് & ടെക്നോളജി നടപ്പിലാകുന്ന "Assessment of Marine Fishery Resources of Lakshadweep Waters" എന്ന പ്രോജക്റ്റ് നടപ്പിലാക്കുന്നതിന് ലക്ഷദ്വീപ് വാസികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പ്രോജക്റ്റ് കാലാവധി 5 വര്‍ഷമാണ്. താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
(I) Programme Coordinator
1. ഒഴിവുകള്‍ : 01
2. യോഗ്യത :
(i) M.Sc. Fisheries Science (M.F.Sc.) അല്ലെങ്കില്‍
(ii) M.Sc. Aquaculture Fishery യും Micri Biology അല്ലെങ്കില്‍
(iii) M.Sc. Aquaculture Fishery യും Fish Processing അല്ലെങ്കില്‍
(iv) M.Sc. Marine Bilogy അല്ലെങ്കില്‍
(v) M.Sc. Fish & Fisheries, M.Sc. Industrial Fisheries അല്ലെങ്കില്‍
(vi) M.Sc. Zoology അല്ലെങ്കില്‍
(vii) M.Sc. Applied Fisheries & Acquaculture
ഈ യോഗ്യതകളെല്ലാം യൂ.ജി.സി./ മാട് ബന്ധപ്പെട്ട ബോഡുകള്‍ അംഗീകരിച്ചതാവണം.
3. അഭികാമ്യ യോഗ്യത: 1 വര്‍ഷത്തെ പരിചയം.
4. വയസ് : 18-30 ( STകാറ്റഗറികള്‍ക്ക് 5 വര്‍ഷത്തെ ഇളവുണ്ടായിരിക്കും)
11/02/2013 നേ അടിസ്ഥാനമാക്കിയായിരിക്കും വയസ് കണക്കാക്കുക.
5. Salary : 10,000/- മാസം.
6. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 11/02/2013
(II) Field Assistant
1. ഒഴിവുകള്‍ : 10
2. യോഗ്യത :
(i) +2
(ii) കമ്പ്യൂട്ടര്‍ പരിജ്ഞ്ഞാനം
(iii) Open Diving Water Course
യോഗ്യതകളെല്ലാം ബന്ധപ്പെട്ട ബോഡുകള്‍ അംഗീകരിച്ചതാവണം.
3. അഭികാമ്യ യോഗ്യത: 1 വര്‍ഷത്തെ പരിചയം.
4. വയസ് : 18-30 ( STകാറ്റഗറികള്‍ക്ക് 5 വര്‍ഷത്തെ ഇളവുണ്ടായിരിക്കും)
11/02/2013 നേ അടിസ്ഥാനമാക്കിയായിരിക്കും വയസ് കണക്കാക്കുക.
5. Salary : 8000/- മാസം.
6. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 11/02/2013
------------------------------------------------------------------------------------------
സയന്‍സ് & ടെക്നോളജി നടപ്പിലാകുന്ന "Documentation of Indegenous knowledge Systems of Lakshadweep Islands for Conservation and Revitalization" എന്ന പ്രോജക്റ്റ് നടപ്പിലാക്കുന്നതിന് ലക്ഷദ്വീപ് വാസികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. പ്രോജക്റ്റ് കാലാവധി 3 വര്‍ഷമാണ്. താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
(I) Project Assistant:
1. ഒഴിവുകള്‍ : 02
2. യോഗ്യത :
(i) MA/ M.Sc with Computer Knowledge
യോഗ്യതകളെല്ലാം ബന്ധപ്പെട്ട ബോഡുകള്‍ അംഗീകരിച്ചതാവണം.
3. വയസ് : 18-30 ( STകാറ്റഗറികള്‍ക്ക് 5 വര്‍ഷത്തെ ഇളവുണ്ടായിരിക്കും)
5. Salary : 15,000/- മാസം.
6. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 15/02/2013
------------------------------------------------------------
മുകളില്‍ പറഞ്ഞ എല്ലാ അപേക്ഷകളും അയക്കേണ്ട വിലാസം:
The Director
Science & Technology
U.T. of Lakshadweep
682555
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.