പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

പൊതുജന ക്ഷേമവാരം ആഘോഷിച്ചു


-->

മിനി- Town Brothers Arts & Sports Club ന്റെ ആഭിമുഖ്യത്തില്‍ പൊതുജനക്ഷേമ വാരത്തിന് തുടക്കമായി. ഇതിന്റെ ഭാഗമായി നാടിന്റെ ഹൃദയഭാഗത്തുള്ള പുതിയപള്ളിയുടെ കുളം വൃത്തിയാക്കിക്കൊണ്ട് പരിപാടിക്ക് തുടക്കം കുറിച്ച്. പൊതുജന പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. തുടര്‍ന്ന് തീരങ്ങളെ വേട്ടയാടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളെ നീക്കിക്കൊണണ്ടുള്ള തീരി ശുജ്ജീകരണ യജ്ഞം സംഘടിപ്പിച്ചു. വരും കാലങ്ങളില്‍ നാടിന്റെ പുരോഗമനത്തിന് വേണ്ടിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എന്നും Town Brothers Arts & Sports Club ന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് പ്രസിഡന്റ് കെ.സി.മുഹമ്മദ് കോയ യും ട്രഷറര്‍ എം.സി റഫീഖും പരിപാടിയില്‍ പങ്കെടുത്ത ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.

2 comments:

  1. I am proud of my TBC Club
    Shafeek (Sports chairman TBC Amini)

    ReplyDelete
  2. I am proud of my TBC Club
    Shafeek (Sports chairman TBC Amini)

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.