-->
അമിനി-
Town Brothers Arts & Sports Club ന്റെ
ആഭിമുഖ്യത്തില്‍ പൊതുജനക്ഷേമ വാരത്തിന് തുടക്കമായി.
ഇതിന്റെ ഭാഗമായി
നാടിന്റെ ഹൃദയഭാഗത്തുള്ള
പുതിയപള്ളിയുടെ കുളം
വൃത്തിയാക്കിക്കൊണ്ട്
പരിപാടിക്ക് തുടക്കം കുറിച്ച്.
പൊതുജന പങ്കാളിത്തം
ശ്രദ്ധേയമായിരുന്നു.
തുടര്‍ന്ന് തീരങ്ങളെ
വേട്ടയാടുന്ന പ്ലാസ്റ്റിക്
മാലിന്യങ്ങളെ നീക്കിക്കൊണണ്ടുള്ള
തീരി ശുജ്ജീകരണ യജ്ഞം
സംഘടിപ്പിച്ചു. വരും
കാലങ്ങളില്‍ നാടിന്റെ
പുരോഗമനത്തിന് വേണ്ടിയുള്ള
വികസന പ്രവര്‍ത്തനങ്ങള്‍ക്ക്
എന്നും Town Brothers Arts & Sports Club ന്റെ
സാന്നിധ്യം ഉണ്ടാകുമെന്ന്
പ്രസിഡന്റ് കെ.സി.മുഹമ്മദ്
കോയ യും ട്രഷറര്‍ എം.സി
റഫീഖും പരിപാടിയില്‍ പങ്കെടുത്ത
ജനങ്ങള്‍ക്ക് ഉറപ്പ് നല്കി.

I am proud of my TBC Club
ReplyDeleteShafeek (Sports chairman TBC Amini)
I am proud of my TBC Club
ReplyDeleteShafeek (Sports chairman TBC Amini)