കില്‍ത്താന്‍(1.1.13):- ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശ്രീ.പി.റഹ്മത്തുള്ളാ, യൂത്ത് കോണ്‍ഗ്രസ്സ് പ്രിസിഡന്റ് ശ്രീ.ഓ.പി.കുന്നിസീതിക്കോയ,ജനറ.സെക്രട്ടറി ശ്രീ.എന്‍.പി.യാസര്‍ എന്‍.എസ്.യു.ഐ പ്രസിഡന്റ് മാസ്റ്റര്‍.ബി.പി.സിയാദ് എന്നിവര്‍ പാര്‍ട്ടി സ്ഥാനത്ത് നിന്ന് രാജിവെച്ചു. അഗത്തിയില്‍ പരിഷത്ത് സെന്‍ട്രല്‍ ജനറല്‍ബോഡി പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവര്‍. കില്‍ത്താന്‍ ദ്വീപിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയെയും ദ്വീപിനേയും സ്ട്രിക്ട് പഞ്ചായത്തും നേതാക്കളും പാടെ അവഗണിക്കുന്നു എന്ന് കാണിച്ചായിരുന്നു ഇവരുടെ രാജി. രാജിക്കത്ത് LTCC പ്രസിഡന്റ് ശ്രീ.പൊന്നിക്കം ശൈഖ്കോയക്ക് അഗത്തിയില്‍വെച്ച് നല്‍കുകയായിരുന്നു. നേരത്തെ ലക്ഷദ്വീപ് ഡിസ്റ്റ്ട്രിക്ട് പഞ്ചായത്ത് വൈസ് ചീഫ് കൗണ്‍സിലര്‍ സ്ഥാനം കില്‍ത്താന്‍ DP ശ്രീ.റഹ്മത്തുള്ളയ്ക്ക് നല്‍കാമെന്നുള്ള വാഗ്ധാനം വൈകുന്നതും രാജിക്ക് കാരണമാണെന്ന് പറയപ്പെടുന്നു. എന്നാല്‍ കില്‍ത്താന്‍ ദ്വീപും ദ്വീപിന്റെ വികസനവും പാര്‍ട്ടി നേതൃത്വം അവഹേളിക്കുന്നതെതിരെയാണ് ഈ രാജിയെന്ന് ദ്വീപ് ഡയറിയോട് യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ശ്രീ.ഓ.പി.കുന്നി സീതിക്കോയ പറഞ്ഞു.
പോന്നിക്കം ശൈക്കോയാക്ക് ഓശാന പാടുന്നവര്‍ക്ക് മാത്രമേ കോണ്‍ഗ്രസ്സില്‍ പരിഗണനയുള്ളു....എന്നും.ഇത് എന്നത്തേയും കോണ്‍ഗ്രസ്സിന്‍റെ ചരിത്രമാണ്.ഇത് പറയുമ്പോള്‍ പലര്‍ക്കും കലിയാണ്. ഇതിനാണ് കാക്കമാര്‍ പറയുന്നത് " കാക്ക കണ്ടറിയും ,കോഴി കൊണ്ടറിയുമെന്ന്".
ReplyDeleteee raji verum nadakamaanu. rahmathullaku vice chief sthanam kittillannu arinjukondanu congressile primary membership polum illatha barkathinu vice chief koduthad. rahmathulla NCP ileku pokaan chila nibandana vechu vennu ariyunnu. Achada uvvaye chief counciller sthanath ninnum maattuka.Rahmathullae vice chief aakuka. vice chief sthanam kittiyal kiltan dweep purogamikkumo. kiltanile prashnangal pariharikkumo??? anganeyenkil chetlathinu Vice chief koduthappol congresskarku yousefine venda. chetlathileku beyporil ninnum kappal illa.rastreeya mudichooda mannanaya Yousefinu ee gathikedu vannittundenkil congressinte thazhe rahamthullaku ithilum kastappadukal sahikkendi varum. 2000 athikam vote kittiya congressinu D.P pidichadakkaan kaalumattam nadathenda gathikedu vannath kastamaipoi.kalumariya muneer veendum NCP ileku thirich vannu. Rahamthulla, kiltyanile NCP il cherumennu thonnunnilla. avide NCP melacheri dominent alle?? athkondu misbah konduvarunna AAP il chrunnathanu nallath-- oru dweepkaran.
ReplyDeleteVICE CHIEF STHANAM ITHUVARE ARHIKUNNAVARK KODUTHITUNDO. KAINHA.CHIEF VICE STHANAM KADAMATHINU KODUTHAPOL ENTHUNDAKI AYALUDE KARIATHINU MATHRAMELLE AYAL UPAYOGICHAD ,AYAL AYURVEDHA DR AYAPOL AYALK MATHIYAYI.PAVAPETA JANANGAL ANNUM ENNUM DEVELOPMENTINU VENDIYULLA NETOTANGAL THUDARUNNU.MISRAVE PHIDIYILLATHONAKAYYIL CHUKAN KODUTHA AVASTHAYANU NAMMUDETH.ENIYENGILUM JANANANGALK MANASILAKATE..
ReplyDeleteellaam oru tharam poraattu naadakam..
ReplyDeletegood
ReplyDelete