അസി. പ്ളാന്‍റ് പ്രൊട്ടക്ഷന്‍ ഓഫിസര്‍, ഇന്‍വെസ്റ്റിഗേറ്റര്‍, ഡാറ്റ എന്‍ട്രി ഓപറേറ്റര്‍ തുടങ്ങി 195 ഒഴിവുകളിലേക്ക് ചണ്ഡിഗഢ് കേന്ദ്രമായ സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ നോര്‍ത് വെസ്റ്റേണ്‍ റീജ്യന്‍ അപേക്ഷ ക്ഷണിച്ചു. തസ്തികകളുടെ പേരും ഒഴിവുകളുടെ എണ്ണവുമടക്കം വിവരങ്ങള്‍ ചുവടെ;
1. അസി. പ്ളാന്‍റ് പ്രൊട്ടക്ഷന്‍ ഓഫിസേഴ്സ് (എന്‍റമോളജി/ നെമറ്റോളജി) -85 ഒഴിവ്. യോഗ്യത: എം.എസ്സി എന്‍റമോളജി അല്ളെങ്കില്‍ എം.എസ്സി നെമറ്റോളജി. എന്‍റമോളജിയിലോ നെമറ്റോളജിയിലോ സ്പെഷലൈസ് ചെയ്ത എം.എസ്സി അഗ്രികള്‍ചറല്‍/എം.എസ്സി സുവോളജി ബിരുദധാരികള്‍ക്കും അപേക്ഷിക്കാം. പ്രായം 30 (സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ടാകും).
2. അസി. പ്ളാന്‍റ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ (പ്ളാന്‍റ്/വൈറോളജി/ബാക്ടീരിയോളജി) -67 ഒഴിവ്. യോഗ്യത: എം.എസ്സി പ്ളാന്‍റ് പത്തോളജി അല്ളെങ്കില്‍ പ്ളാന്‍റ് പത്തോളജിയില്‍ സ്പെഷലൈസേഷനോടെ എം.എസ്സി അഗ്രികള്‍ചര്‍ അല്ളെങ്കില്‍ എം.എസ്സി ബോട്ടണി. പ്രായം 30.
3. അസി. പ്ളാന്‍റ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ (വീഡ് ഓഫിസര്‍) -29 ഒഴിവ്. യോഗ്യത: വീഡ് സയന്‍സില്‍ സ്പെഷലൈസേഷനോടെ എം.എസ്സി അഗ്രികള്‍ചര്‍ (അഗ്രോണമി). അല്ളെങ്കില്‍ വീഡ് സയന്‍സ് വിഷയമായി എം.എസ്സി ബോട്ടണി. പ്രായം 30.
4. ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രൂപ് സി- ആറ് ഒഴിവ്. യോഗ്യത: മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഇക്കണോമിക്സ് വിഷയമായി ബിരുദം. പ്രായം 30 വയസ്സില്‍ താഴെ.
5. ഡാറ്റ എന്‍ട്രി ഓപറേറ്റര്‍-എട്ട് ഒഴിവ്. ബിരുദം. മണിക്കൂറില്‍ 8000 കീ ഡിപ്രഷനില്‍ കുറയാത്ത ടൈപിങ് വേഗം ഉണ്ടായിരിക്കണം. പ്രായം 25ല്‍ കവിയരുത്. www.sscnwr.org വെബ്സൈറ്റില്‍ എക്സാം നോട്ടീസ് വിഭാഗത്തില്‍ നല്‍കിയിരിക്കുന്ന മാതൃകയിലുള്ള അപേക്ഷാഫോറം ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റഡ് പകര്‍പ്പുകള്‍ സഹിതം Deputy Regional Director (NWR), Staff Selection Commission, Block No. 3, Kendriya Sadan, Sector 9 Chandigarh 160 017 എന്ന വിലാസത്തില്‍ അയക്കണം.
ജനറല്‍, ഒ.ബി.സി വിഭാഗക്കാര്‍ 50 രൂപ അപേക്ഷാഫീസായി അടക്കണം. സെന്‍ട്രല്‍ റിക്രൂട്ട്മെന്‍റ് ഫീ സ്റ്റാമ്പായാണ് തുക അടക്കേണ്ടത്. ഇത് അപേക്ഷാഫോറത്തില്‍ നിശ്ചിത സ്ഥാനത്ത് പതിച്ച് പോസ്റ്റോഫിസില്‍നിന്ന് കാന്‍സല്‍ ചെയ്ത് വാങ്ങണം. അപേക്ഷ അയക്കേണ്ട അവസാന തീയതി ഡിസംബര്‍ 27.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.