പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ഇന്ത്യന്‍ ആര്‍മിയില്‍ നഴ്സിന്‍റെ ഒഴിവുകള്‍.

മിലിട്ടറി നഴ്സിങ് സര്‍വീസില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മിഷന്‍ഡ് ഓഫിസറാകാന്‍ വനിതകള്‍ക്ക് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 14.

യോഗ്യത: നഴ്സിങ്ങില്‍ പിജി/ ബിഎസ്സി നഴ്സിങ്/ പോസ്റ്റ് ബേസിക് ബിഎസ്സി നഴ്സിങ് യോഗ്യത. സ്റ്റേറ്റ് നഴ്സിങ് കൌണ്‍സിലില്‍ നിന്നു നഴ്സ് ആന്‍ഡ് മിഡ്വൈഫ് റജിസ്ട്രേഷന്‍ നേടിയിരിക്കണം.

തിരഞ്ഞെടുപ്പ്: 2014 മേയ് മൂന്നാം വാരത്തോടെ എഴുത്തുപരീക്ഷനടത്തും. ന്യൂഡല്‍ഹിയിലാണു പരീക്ഷാകേന്ദ്രം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്കു തുടര്‍ന്ന് ഇന്റര്‍വ്യൂ. വൈദ്യ പരിശോധനയുമുണ്ടാകും. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്കു യാത്രാബത്ത നല്‍കും. വിശദ വിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.indianarmy.nic.in

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.