SSC ഗ്രൂപ്പ് B, C തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര കാര്‍ഷിക-സഹകരണ മന്ത്രാലയം, വിനോദ സഞ്ചാര മന്ത്രാലയം, സെന്‍ട്രല്‍ ഗ്രൌണ്ട് വാട്ടര്‍ ബോര്‍ഡ് എന്നിവയുടെ താഴെയുള്ള ഒഴിവുകളാണ് നികത്തുന്നത്.
1. മില്‍ക്ക് റെക്കോര്‍ഡര്‍:
ഒഴിവുകള്‍: 01 (OBC)
വയസ്: 18-25 (സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക് നിയമാനുസ്യത ഇളവുണ്ടാകും).
ശമ്പളം: 5200-20200 + GP 1900
യോഗ്യത: SSLC അല്ലെങ്കില്‍ തതുല്ല്യം.
2. സ്റ്റോര്‍ കീപ്പര്‍ ഗ്രേഡ് III:ഒഴിവുകള്‍: 03 (Gen.2, OBC 1)
വയസ്: 18-27 (സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക് നിയമാനുസ്യത ഇളവുണ്ടാകും).
ശമ്പളം: 5200-20200 + GP 2800
യോഗ്യത: SSLC അല്ലെങ്കില്‍ തതുല്ല്യം.
3. ടെക്നീഷ്യന്‍ ഗ്രൂപ്പ് സി:ഒഴിവുകള്‍: 03 (ജനറല്‍)

ശമ്പളം: 5200-20200 + GP 2400
യോഗ്യത: B.Sc. Biology/ Microbiology
4. Scientific Assistant:ഒഴിവുകള്‍: 15 (ജനറല്‍ 10, OBC 3, SC 2)

യോഗ്യത: B.Sc. Agriculture
5. ജൂനിയര്‍ കെമിസ്റ്റ്:ഒഴിവുകള്‍: 07 (ജനറല്‍ 3, OBC 4)
വയസ്: 18-30 (സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക് നിയമാനുസ്യത ഇളവുണ്ടാകും).
ശമ്പളം: 9300-34800 + GP 4200
യോഗ്യത: M.Sc. Chemistry/ Dairy Chemistry/ Oil Technology/ Food Technology
6. ജൂനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ്:ഒഴിവുകള്‍: 01 (ST)
വയസ്: 18-28 (സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക് നിയമാനുസ്യത ഇളവുണ്ടാകും).
ശമ്പളം: 9300-34800 + GP 4200
യോഗ്യത:
(i) സയന്‍സ്/ കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദം
(ii) ഫോറസ്റ്റ് റേഞ്ചേയ്സ് സര്‍ട്ടിഫിക്കറ്റ് കോഴ്സ്.
7. ബോട്ടാണിക്കല്‍ അസിസ്റ്റന്‍റ്:ഒഴിവുകള്‍: 03 (ഗാനറല്‍ 2, OBC 1)

(i) M.Sc. Botany/ B.Sc. Botany
(ii) 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.
8. ജൂനിയര്‍ ഫിഷിങ്ങ് ഗിയര്‍ ടെക്നോളജിസ്റ്റ്:ഒഴിവുകള്‍: 01 (ജനറല്‍)

യോഗ്യത: M.Sc. Fisheries Science/ Zoology/ Marine Biology/ Industrial Fisheries.
9. അസിസ്റ്റന്‍റ് എപ്പിഗ്രാഫിസ്റ്റ്:ഒഴിവുകള്‍: 03 (ജനറല്‍)

(i) MA History
(ii) ബിരുദ തലത്തില്‍ അറബിയോ പേര്‍ഷ്യനോ പഠിച്ചിരിക്കണം.
10. ഡ്രോട്ട്സ്മാന്‍ ഗ്രേഡ് I:ഒഴിവുകള്‍: 03 (ജനറല്‍ 2, OBC 1)

(i) +2
(ii) 3 വര്‍ഷത്തെ ദൈര്‍ഘ്യമുള്ള ഇലക്ട്രിക്കല്‍ ഡിപ്ലോമ/ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങ് ഡിപ്ലോമ.
11. എഡിറ്റര്‍ (Editor):ഒഴിവുകള്‍: 03 (ജനറല്‍ 2, OBC 1)

ശമ്പളം: 9300-34800 + GP 4600
യോഗ്യത:
(i) +2
(ii) സിനിമ എഡിറ്റിങ്ങില്‍ കുറഞ്ഞത് 6 വര്‍ഷത്തെ പ്രവൃത്തി പരിചയം
അല്ലെങ്കില്‍
ഫിലിം എഡിറ്റിങ്ങിലുള്ള ബിരുദം/ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും.
12. സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ്:ഒഴിവുകള്‍: 01 (SC 1)

(i) ഏതെങ്കിലും ഡിഗ്രി
(ii) കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള ഡിഗ്രി/ ഡിപ്ലോമ.
13. Information Assistant:ഒഴിവുകള്‍: 01 (ജനറല്‍ 1)
വയസ്: 21-25 (സ്പെഷ്യല്‍ കാറ്റഗറികള്‍ക്ക് നിയമാനുസ്യത ഇളവുണ്ടാകും).
ശമ്പളം: 9300-34800 + GP 4200
യോഗ്യത: Geology/ Hydro-Geology/ Applied Geology'ല്‍ ഉള്ള പിജി.
14. സീനിയര്‍ ടെക്നിക്കല്‍ അസിസ്റ്റന്‍റ (കെമിക്കല്‍):ഒഴിവുകള്‍: 01 (ജനറല്‍ 1)

(i) Chemistry/ Agricultural Chemistry/ Soil Science എന്നിവയിലുള്ള പിജി.
(ii) ഗ്രൌണ്ട് വാട്ടര്‍ അനാലിസില്‍ ഉള്ള 2 വര്‍ഷത്തെ പ്രവൃത്തി പരിചയം.
അപ്ലിക്കേഷന്‍ ഫോം മറ്റു വിവരങ്ങള്‍ക്ക് ക്ലിക്ക് ചെയ്യുക.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.