(ഫോട്ടോ കടപ്പാട്- www.lsfkalpeni2013.weebly.com)
കല്‍പേനി- ലക്ഷദ്വീപിലെ യുവ കായികതാരങ്ങള്‍ അണി നിരക്കുന്ന സ്പോര്‍ട്സ് ഫെസ്റ്റിവെലിന് തുടക്കമായി. വിവിധ ദ്വീപുകളില്‍ നിന്നായി നിരവധി കായികതാരങ്ങളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. വര്‍ണ ശബളമായ ഉത്ഘാട ചടങ്ങ് ചെയര്‍പേഴ്സണ്‍. ശ്രീ.കെ.ആറ്റക്കോയ നിര്‍വ്വഹിച്ചു. ഉത്ഘാട പ്രസംഗത്തില്‍ ചെയര്‍പേഴസണ്‍ ഉത്ഘാടന പരിപാടിക്ക് അഡ്മിനിസ്ട്രേഷന്‍ തലത്തില്‍ ആരും പങ്കെടുക്കാത്തതില്‍ കടുത്ത പ്രധിഷേധം രേഖപ്പെടുത്തി. വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ഡിസ്പ്ലേ ഡാന്‍സ് മീറ്റിന് മാറ്റ് കൂട്ടി. കളിയുടെ സത്സമയ സ്കോറുകളും ഫോട്ടോകള്‍ക്കും www.lsfkalpeni2013.weebly.com സന്ദര്‍ശിക്കുക.


Dweep Diary Enthukondu Inagural Adreessum Inaguration cheytha aalude perum koduthilla.Thiruthum ennu pratheekshikette.
ReplyDeletewhich is the first lakshadweep sports fest?
ReplyDeleteDear Moderator Satharana oru function inaguration nadannaal inaguration cheytha aalinde perum photoyumanu kodukkendath.Eg.. Lakshadweep Times 25.11.2013.Same function report cheythitundu.Dweep diariyil aashamsa adreesing mathrame kandulloo.
ReplyDelete