അഗത്തി
(22/11/13)-
നെഹ്റു
യുവ കേന്ദ്രയും വെസ്റ്റേര്‍ണ്‍
സ്റ്റാര്‍ ആര്‍ട്സ് അന്‍റ്
സ്പോര്‍ട്ട്സ് ക്ലബും
സംയുക്തമായി
“യൂത്ത്
ലീഡര്‍ഷിപ്പ് അന്‍റ് കമ്യൂണിറ്റി
ഡെവലപ്പ്മെന്റ് “ എന്ന പേരില്‍
പരിശീലന പരിപാടി സംഘടിപ്പിച്ചു.
വൈകുന്നേരം
ശ്രീ.എ.
ഹംസ
മാസ്റ്ററുടെ അദ്ധ്യക്ഷതയില്‍
ചേര്‍ണ ഉത്ഘാടനയോഗം ഡിസ്ട്രിക്റ്റ്
പഞ്ചായത്ത് മെമ്പര്‍ ശ്രീ.ടി.കെ
അബ്ദുല്‍ ശുകൂര്‍ ഉല്‍ഘാടനം
ചെയ്തു.
ശ്രീ.കെ.എം
ന്യൂമാന്‍ കോ-ഓപ്പറേറ്റീവ്
ഇന്സ്പട്ടര്‍,
ശ്രീ.
ടി.ആലികോയ
മാസ്റ്റര്‍ തുടങ്ങിയവര്‍
യോഗത്തില്‍ സംബന്ധിച്ചു.
വെസ്റ്റേണ്‍
സ്റ്റാര്‍ എക്സിക്യൂട്ടിവ്
മെമ്പര്‍ ശ്രീ.
ടി.പി
ഫത്തഹുദ്ദീര്‍ സ്വാഗതവും
പ്രസിഡ്ന്‍റ് ശ്രീ.പി.കെ
ഹംസാറലി നന്ദിയും പറഞ്ഞു.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.