പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

സ്പോര്‍ട് അവൈര്‍നസ് ക്യാമ്പ് സംഘടിപ്പിക്കുന്നു

 

ചെത്ത്ലാത്ത്(7.11.13):- Department of Sports & Youth Affairs ന്റെ ആഭിമുഖ്യത്തില്‍ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കായി 10 ദിവസത്തെ കായിക ക്യാമ്പ് സംഘടിപ്പിച്ച് വരുന്നു. 5 -ാം തിയതി പരിപാടി ആരംഭിച്ചു. വിവിധ ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നായി 30 പേരാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. സീനീയര്‍ സെക്കണ്ടറി സ്കൂളിലെ കായിക അധ്യാപകരായ ശ്രീ.അലി അക്ബര്‍, ശ്രീ.ഫരീദ് ഖാന്‍ എന്നിവരാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ക്യാമ്പ് 15 ന് അവസാനിക്കും.

1 comment:

  1. shafi puthiyaveeduNovember 07, 2013 9:34 PM

    Mukalil kodutha group photoyil kanunnavare varikalil kurachukoodi mattam varuthiyirunnenkil(vayassanmare adyathe raw yilum cheruppakkare randamathe raw yilum niruthiyal) brazeel teaminte mun world cup teamum ippozhathe world cup teamum pole akumayirunnu.

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.