1. UD ക്ലര്‍ക്ക്/ Drawing ടീച്ചര്‍ (High School) ചെക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു:
ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കായി അപേക്ഷ ക്ഷണിച്ച UD ക്ലര്‍ക്ക് തസ്തികയ്ക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികളുടെ ചെക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. തെറ്റ് കുറ്റമുള്ളവര്‍ 20 ദിവസത്തിനകം ബന്ധപ്പെട്ട ഓഫീസില്‍ തെളിവ് സഹിതം അറിയിക്കേണ്ടതാണ്(31/10/2013 മുതല്‍ 20 ദിവസം കണക്കാക്കുക). Click here for UDC Check List
ഹൈസ്കൂള്‍ ഗ്രേഡിലുള്ള Drawing അധ്യാപക തസ്തികയിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ വല്ല ആക്ഷേപവും ഉണ്ടെങ്കില്‍ 06/11/2013 5 pmനു മുമ്പ് ബന്ധപ്പെട്ട ഓഫീസില്‍ അറിയിക്കുക. Click here for TET Check List

2. 18 പ്രൈമറി സ്കൂള്‍ അധ്യാപകരെ നിയമിച്ച് കൊണ്ട് ഉത്തരവിട്ടു:
ദേശീയ അധ്യാപക പരീക്ഷ പാസായി പ്രൈമറി സ്കൂള്‍ അധ്യാപകരായി തെരെഞ്ഞെടുത്ത ഉദ്യോഗാര്‍ത്ഥികളെ വിവിധ ദ്വീപുകളില്‍ നിയമിച്ച് കൊണ്ട് വിദ്യാഭ്യാസ ഡയരക്ടര്‍ ഉത്തരവിട്ടു.
ദേശീയ അധ്യാപക പരീക്ഷയുടെ രണ്ടും മൂന്നും ബാച്ചില്‍ പങ്കെടുത്ത ഉദ്യോഗാര്‍ത്ഥികളെയാണ് അഭിമുഖം നടത്തിയത്. ആദ്യ ബാച്ചിലുള്ളവരെ മുഴുവന്‍ നിയമിച്ചിരുന്നു. ഇതോടെ ലക്ഷദ്വീപിലെ പ്രൈമറി വിഭാഗത്തിലെ ഒഴിഞ്ഞ് കിടക്കുന്ന റിപ്പോര്‍ട്ട് ചെയ്ത മുഴുവന്‍ തസ്തികകളും നികത്തി വിദ്യാഭ്യാസ വകുപ്പ് കോണ്‍ട്രാക്റ്റ് വിതരണ വകുപ്പ് എന്ന ചീത്ത പേരില്‍ നിന്നും അല്‍പംവഴുതി മാറി. ഇനി വര്‍ഷങ്ങളായി താല്‍കാലിക നിയമനം നടത്തുന്ന +2 അധ്യപന നിയമനം, ഹൈസ്കൂള്‍ ഇംഗ്ലീഷ് അധ്യാപക ഒഴിവുകളും കൂടി നടത്തി വകുപ്പ് ചീത്തപ്പേര് ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കാം.
ക്ലാസ് 1 - 5 വരെ കൈകാര്യം ചെയ്യാന്‍ നിയമിക്കപ്പെട്ടവര്‍ (Clic here):
ക്ലാസ് 6 - 8 വരെ കൈകാര്യം ചെയ്യാന്‍ നിയമിക്കപ്പെട്ടവര്‍ (Clic here):
3. എഴുത്ത് പരീക്ഷക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു:
ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് താഴെ പറയുന്ന തസ്തികകലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്കായി എഴുത്ത് പരീക്ഷ നടത്താന്‍ തീരുമാനിച്ചു. ഈ മാസം 21നാണ്` (21/11/2013) പരീക്ഷ.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.