കൊച്ചി(13.10.13):- ഇന്നലെ പുറപ്പെട്ട M.V.കവരത്തി കപ്പലില്‍ 60 ഓളം ടിക്കറ്റുകള്‍ അധികൃതര്‍ ബ്ലോക്ക് ചെയ്തതായി യാത്രക്കാര്‍ പരാതിപ്പെട്ടു. കേരളാ ഹൈക്കോടതിയിലെ ചില ഉദ്യോഗസ്ഥന്മാരേയും കുടുംബത്തേയും കവരത്തിയിലേക്ക് എത്തിക്കാനാണ് ബ്ലോക്ക് ചെയ്തതെന്നാണ് യാത്രക്കാര്‍ പറയുന്നത്. നിലവിലെ നിയമത്തില്‍ ടിക്കറ്റ് ബ്ലോക്ക് ചെയ്യാന്‍ പാടില്ലാത്തതാണ്. ഇതിനെച്ചൊല്ലി കപ്പല്‍ പുറപ്പെടുന്ന സമയത്ത് ടിക്കറ്റ് ലഭിക്കാത്ത യാത്രക്കാര്‍ പ്രശ്നമാക്കിയിരുന്നു. ഇതില്‍ ഭുരിഭാഗം പേര്‍ക്കും സെക്കന്‍ഡ് ക്ലാസ്സ് ടിക്കറ്റുകളാണ് ബ്ലോക്ക് ചെയ്തിരുന്നത്. ടൂറിസ്റ്റല്ലാതെ യാത്ര ചെയ്യുന്ന ഇത്തരം യാത്രക്കാര്‍ക്കെതിരെയും സ്പോണ്‍സര്‍മാര്‍ക്കെതിരേയും ശക്തമായ നടപടി വേണമെന്ന് യാത്രക്കാര്‍ പറയുന്നു. ഇത് കാരണം നിരവധി നാട്ടുകാരാണ് പെരുന്നാളിന് നാട്ടില്‍ പോകാന്‍ പറ്റാതെ കരയില്‍ കുടുങ്ങിയത്.
Munkooti program release cheythathanusarich vankarayil padikkunna pala rakshithakkalum kuttikale nattilek konduvarikayum thirichu pokarayappol pettannu SGFI kuvendi ticket block cheythu mattullavare buddimuttikkunna adhikarikarude ee anastha valere.kruuranu.nithyavethanathinayi joli cheyyunnavar polum avarude joli upekshichu kond ravile muthal que vilanu.swantham makante vahanam konduvaran vendipolum program undakkunnavar sadaranakkarante prashnathil kannadakkunnathinethire adiyanthirayi janaprathinithikalum rashtreeya nethakkaludeyum shakthamaya edepedelukal undavanam.
ReplyDelete