പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

സാഹിത്യ അവാര്‍ഡ് നല്‍കാന്‍ തീരുമാനം

 കില്‍ത്താന്‍- ലക്ഷദ്വീപില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന സര്‍ഗ്ഗാത്മകമായ രചനകളില്‍ നിന്നും തിരഞ്ഞെടുക്കുന്ന ഏറ്റവും നല്ല പുസ്തകത്തിന് ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചു. ഈ വര്‍ഷം 2010 മുതല്‍ 2013 സെപ്തംബര്‍ 30 വരെ പുറത്തിറങ്ങിയ പുസ്തകങ്ങളായിരിക്കും അവാര്‍ഡിന് പരിഗണിക്കുക. പ്രത്യേകം നിശ്ചയിച്ച അവാര്‍ഡ്കമ്മിറ്റിയായിരിക്കും പുസ്തകം പരിശോധിക്കുക.ഇനിയുള്ള വര്‍ഷങ്ങളില്‍ അതാത് വര്‍ഷങ്ങലില്‍ പുറത്തിറങ്ങുന്ന പുസ്തകങ്ങളായിരിക്കും അവാര്‍ഡിനായി പരിഗണിക്കുക. അവാര്‍ഡ് ദാനം നവംബര്‍ 1 ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘം വാര്‍ഷിക പരിപാടിയില്‍ വെച്ച് വിതരണം ചെയ്യും. അവാര്‍ഡിനായി പുസ്തകം സമര്‍പ്പിക്കാന്‍ താല്പര്യമുള്ള രചയിതാക്കള്‍ 9446215449 എന്ന നമ്പറുമായി ബന്ധപ്പെടുക.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.