പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

വരുന്ന ഇലക്ഷനില്‍ LSA, എന്‍.സി.പി സ്ഥാനാര്‍ത്ഥി ഫൈസലിനെ പിന്‍തുണയ്ക്കും

 കൊച്ചി (12.10.13):- വരുന്ന 16-ാം ലോകസഭാ തെരെഞ്ഞെടുപ്പില്‍ ലക്ഷദ്വീപ് സ്റ്റുഡന്‍സ് അസോസിയേഷന്‍ NCP സ്ഥാനാര്‍ത്ഥിയായ ശ്രീ.പടിപ്പുര മുഹമ്മദ് ഫൈസലിനെ പിന്‍തുണയ്ക്കാന്‍ തീരുമാനിച്ചു. 21 ആവശ്യങ്ങള്‍ മുന്നില്‍ വെച്ച് കൊണ്ടാണ് ശ്രീ.ഫൈസലിനെ പിന്‍തുണയ്ക്കാന്‍ LSA തീരുമാനിച്ചതെന്ന് ജോ.സെക്രട്ടറി സബീഹ് അമാന്‍ ദ്വീപ് ഡയറിയോട് പറഞ്ഞു. ഇന്നലെ നടന്ന സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.

1 comment:

  1. shafi puthiyaveeduOctober 14, 2013 9:52 AM

    Sadikinte partikkethireyulla vallaneekamo LSA kark valla sammardamo undakkunnathinu mump LSA karude prakyapanam NCP ku gunam cheyyumayirikkam.ennalum election polum prakyapikkunnathinu mumpulla sthanarthi prakyapanavum pinthunachulla LSA yude prakyapanavum LSA polulla swathanthra vidhyarthi (vakondu mathram) sangadakku yojichathalla.

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.