കവരത്തി (23/09/2013): വിവിധ പരാതികള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപിലെ ഭരണപക്ഷ അനുകൂല സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടനയായ ലക്ഷദ്വീപ് എംപ്ലോയീസ് പരിഷത്ത് (LEP) ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ കണ്ടു.
ചില വകുപ്പിലെ MACP സംബന്ധമായ നടപടികള്‍ വേഗത്തിലാക്കുക, വിവിധ വകുപ്പുകളില്‍ ഒഴിഞ്ഞു കിടക്കുന്ന പ്രമോഷന്‍ നടപടികള്‍ വേഗത്തിലാക്കുക, A-B ഗ്രൂപ്പുകളിലായി ഒഴിഞ്ഞു കിടക്കുന്ന 75 ഓളം ഒഴിവുകള്‍- C ഗ്രൂപ്പുകളില്‍ ഒഴിഞ്ഞു കിടക്കുന്ന 539 ഒഴിവുകള്‍ ഉടന്‍ നികത്തുക, നിസാരമായ ക്യാത്യവിലോപത്തില്‍ ഏര്‍പ്പെട്ട് സസ്പെന്‍ഷനിലായ ഉദ്യാഗസ്ഥരുടെ സസ്പെന്‍ഷന്‍ കാലാവധി കഴിഞ്ഞവരെ തിരികെ പ്രവേശിപ്പിക്കുക, കവരത്തിയില്‍ പഠിക്കുന്ന ഡി.എഡ്., ബി.എഡ്., IT വിദ്യാര്‍ത്ഥികള്‍ക്ക് ഹോശാടല്‍ സൌകര്യങ്ങള്‍ അനുവദിക്കുക എന്നിവയാണ് ഇതിലെ പ്രധാന കാര്യങ്ങള്‍.
ഈ നിവേദനം പൂര്‍ണ രൂപത്തില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Page (1-6)
page (7-11)
page(12-13)
---------------------------------------
നീതി നിഷേധത്തിനെതിരെ LGEU നിവേദനം സമര്‍പ്പിച്ചു.
ഈ നിവേദനം പൂര്‍ണ രൂപത്തില്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
Page (1-6)
page (7-11)
page(12-13)
---------------------------------------
നീതി നിഷേധത്തിനെതിരെ LGEU നിവേദനം സമര്‍പ്പിച്ചു.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.