കവരത്തി (28/10/13):- കവത്തി, അഗത്തി, അമിനി ദ്വീപുകളിലെ ഈസ്റ്റേണ്‍ ജെട്ടികള്‍ കേന്ദ്ര കപ്പല്‍ ഗതാഗത മന്ത്രി ശ്രീ.ജെ.കെ.വാസന്‍ ഉത്ഘാടനം ചെയ്തു. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ത്തിയ അദ്ദേഹത്തെ ലക്ഷദ്വീപ് എം.പി. അഡ്വ.ഹംദുള്ളാ സഈദ് അനുഗമിച്ചു. കൂടാതെഅഡ്മിനിസ്ട്രേറ്റര്‍ ശ്രീ.രാജേഷ് പ്രസാദ്.IAS, LTCC പ്രസിഡന്റ് ശ്രീ.പൊന്നിക്കം ശൈഖ്കോയ തുടങ്ങിയവരും പരിപാടികളില്‍ പങ്കെടുത്തു.
കവരത്തിയിലെ ജെട്ടി ഉത്ഘാടന വേളയില്‍ ശ്രീ.ജെ.കെ.വാസന്‍ അടുത്തവര്‍ഷം പകുതിയോടെ ലക്ഷദ്വീപിന് 400 യാത്രക്കാര്‍ക്ക് കയറ്റുന്ന 2 കപ്പലുകള്‍ എത്തുന്ന രീതിയിലുള്ള കരാറിന് ഒപ്പിട്ടെന്നും ആന്ത്രോത്ത് ദ്വീപിലെ ബ്രേക്ക് വാട്ടറിന്റെ മൂന്നാം ഘട്ടത്തിനായി 600 കോടി രൂപ അനുവദിച്ചെന്ന കാര്യവും പറയുകയുണ്ടായി.
ശേഷം ദ്വീപിലെ പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റ് അധികാരികളുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. ഇതില്‍ വിവിധ ദ്വീപിലെ ഡിസ്ട്രിക്ട് പഞ്ചായത്ത് പ്രിതിനിധികളും പങ്കെടുത്തു.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.