ഭാരത സര്‍ക്കാരിന്റെ കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്ന ഫിഷറി സര്‍വേ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന ലക്ഷദ്വീപിലെ ഭൂമി ശാസ്ത്രപരമായ വിവരങ്ങളും മത്സ്യ സമ്പത്തിന്റെ വിവരങ്ങളും ശേഖരിക്കുന്നതിന് മാര്‍ച്ച് 2014 വരെ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യാന്‍ താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
1. തസ്തികയുടെ പേര്: Data Enumerator
2. മാസ ശമ്പളം: 8000 + TA
3. ഒഴിവുകളുടെ എണ്ണം: ആവശ്യമനുസരിച്ച് പിന്നീട് നിര്‍ണ്ണയിക്കും.
4. ജോലി ചെയ്യേണ്ട സ്ഥലം: കൊച്ചി/ ലക്ഷദ്വീപ്.
5. യോഗ്യതകള്‍:
i. Zoology ലോ Fisheries Science ലോ ഉള്ള അംഗീക്യത ബിരുദം
ii. പ്രാദേശിക ഭാഷയിലുള്ള അറിവ് (മലയാളം, ജസരി, മഹല്‍ ഈ വാക്യം നോട്ടിഫിക്കേഷനില്‍ ഇല്ല )
iii. വയസ്: 25 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം.
iv. (അഭികാമ്യം) ഫിഷറി റിസോയ്സിലോ സെന്‍സസിലോ ഉള്ള 1 വര്‍ഷത്തെ പരിചയ സമ്പത്ത്
v. (അഭികാമ്യം) കമ്പ്യൂട്ടര്‍ പരിജ്ഞാനം.
6. ബന്ധപ്പെട്ട യോഗ്യതകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും അപേക്ഷയും സമര്‍പ്പിക്കേണ്ട അവസാന തിയ്യതി: 08/11/2013
8. അപേക്ഷ അയക്കേണ്ട വിലാസം:
Zonal Director
Cochin Base of Fishery Servey of India
PB No. 853, Kochagadi
Kochi 682005
Phone No.:
+91-484-2226860 (D)
+91-484-2225191
Good
ReplyDelete