കവരത്തി
കവരത്തി- LSA സെന്റട്രല്‍ കമ്മിറ്റിയുടെ ഉത്ഘാടനം ലക്ഷദ്വീപ് മുന്‍ ജഡ്ജി ശ്രീ.ബി.അമാനുള്ളാ നിര്‍വ്വഹിച്ചു. നീണ്ട ഒരു പതിറ്റാണ്ടിന്റെ രാഷ്ട്രീയമുറങ്ങുന്ന മര്‍ഹൂം ഡോ.കെ.കെ.മുഹമ്മദ് കോയയുടെ ക്ലിനിക്ക് പുതുക്കിപണിത പുതിയ കെട്ടിടത്തില്‍ LSA സെന്‍ട്രല്‍ കമ്മിറ്റി കം കവരത്തി യൂണിറ്റ് ഓഫീസായി പ്രവര്‍ത്തിക്കും. പരിപാടിയില്‍ LSA പ്രതിനിധികളും പ്രമുഖ പാര്‍ട്ടീ പ്രവര്‍ത്തകരും പങ്കെടുത്തു.
അമിനി
അമിനി- പഴയ ജനതാ പാട്ടി ഓഫീസ് പുതുക്കി പണിത അമിനി LSA യൂണിറ്റിന്റെ ഓഫീസിന്റെ ഉത്ഘാടനം പ്രസിഡന്റ് എം.എ.രിസാല്‍ നിര്‍വ്വഹിച്ചു. പരിപാടിയില്‍ LSA പ്രതിനിധികളും പ്രവര്‍ത്തകരും പങ്കെടുത്തു.


ആശംസകള്‍.
ReplyDeleteBest wishes..jai LSA
ReplyDelete