കടമത്ത്- ജംഇയ്യത്തു ശുബ്ബാനി സുന്നിയ്യാ ഈ വര്‍ഷം പരിശുദ്ധ ഹജ്ജിന് പോകുന്നവര്‍ക്ക് യാത്രയയപ്പ് നല്കി. യോഗത്തില്‍ ഖത്തീബ് കുഞ്ഞിക്കോയ മുസ്ലിയാര് ദുആക്ക് നേതൃത്വം നല്കി. ജനാബ് ടി.പി.യൂസുഫ് സഖാഫി, SDO ജനാബ് കെ.എന്‍ കാസ്മിക്കോയ, SI ജനാബ് ഷൗക്കത്തലി, ഡോ.ഇസ്ഹാഖ്, AE ജനാബ് റഹ്മാന് എന്നിവര്‍ ഹജ്ജാജികളെ അഭിസംഭോധന ചെയ്ത് സംസാരിച്ചു. ജനാബ് സീദി സൈനി നന്ദി രേഖപ്പെടുത്തി.

Labbaikkallahumma labbaikk... Labbaikkallahumma labbaikk.....
ReplyDelete