കില്‍ത്താന്‍
-
ഇന്ത്യന്‍
കമ്മ്യൂണിസ്റ് പാര്‍ട്ടി
ലഹരി വിരുദ്ധ സമരത്തിന് തുടക്കം
കുറിച്ചു.
ഇവിടത്തെ
ബര്‍ക്കത്ത് ഭവില്‍ ചേര്‍ന്ന
ലഹരി വിരദ്ധ യോഗത്തിന്റെ
ഔപചാരിക ഉത്ഘാടം എസ്.ഡി.ഓ.
ശ്രീ.എം.കെ.സഈദ്
മുഹമ്മദ് കോയ നിര്‍വ്വഹിച്ചു.
കില്‍ത്താന്‍ദ്വീപ്
വൈസ് ചെയര്‍പേഴ്സണ്‍ ആലിമുഹമ്മദ്
മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍
മയക്ക് മരുന്നിന്റെ ഉപയോഗത്തില്‍ നിന്നും സ്വയം വിടവാങ്ങാന്‍
തീരുമാനിച്ചവര്‍ തങ്ങളുടെ
അനുഭവങ്ങള്‍ പങ്ക് വെച്ചുകൊണ്ട്
സംസാരിച്ചു.
യോഗത്തില്‍
എന്‍.സി.പി.
സ്റേറ്റ്
സെക്രട്ടറി ശ്രീ.ഹംസ,എഴുത്ത്
കാരനായ ശ്രീ.ഇസ്മത്ത് ഹുസൈന്, ശ്രീ.സി.പി.മുല്ലക്കോയ, സീര്മാസ്റ്റര്, ശബീറലി,
യാസര്‍
അറഫാത്ത്, റഫീക്ക്.പി.വി, നൂറുദ്ധീന്‍
എന്നിവര്‍ മയക്ക് മരുന്ന്
ഉപയോഗത്തിലെ ചതിക്കുഴികളെ
മുന്‍നിര്‍ത്തി സംസാരിച്ചു.
സി.പി.ഐ.സ്റേറ്റ്
സെക്രട്ടറി സി.ടി.ജ്മുദ്ധീന്‍
തന്റെ അനുഭവം പങ്ക് വെച്ചുകൊണ്ട്
താന്‍ അതില്‍ നിന്നും മുക്തമായതിന്റെ
അനുഭവം വിവരിച്ചു. നൂറുദ്ദീന്റെ
നന്ദി പ്രകടത്തോടെ യോഗം
അവസാനിച്ചു.

CPM ano CPI (M) aanao ethayalum it is very good. Best wishes
ReplyDeleteit is very good, best wishes for CPI Lakshadweep.
ReplyDeleteCT Najmudeen in his recent interview claimed that he was never indulged in drugs. Any way as he had revealed the truth, wish him all the best. But I still wonder how can we trust such people who change their statements day by day!
ReplyDeletehahah...ithendo vijaymalya kall kudikkaan paadillennu parayumpole undu....
ReplyDeleteheheh it sounds like vijay malya making no-alcohol moment...lol
ReplyDelete