പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

മദ്രസ്സ അനിശ്ചിതകാലത്തേക്ക് അടച്ച് പൂട്ടി

ചെത്ത്ലാത്ത് (2.9.13)- ഏറെ നാളായി പ്രശ്ത്തിലായിരുന്ന ദ്വീപിലെ ആദ്യ മദ്രസ്സകളിലിലൊന്നായ മുന വ്വറുല്‍ ഇസ്ളാം മദ്രസ്സ പ്രശ്നത്തെ ചൊല്ലി അിശ്ചിത കാലത്തേക്ക് അടച്ച് പൂട്ടിക്കൊണ്ട് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉത്തരവിറക്കി. കഴിഞ്ഞ കുറേ ദിവസമായി ഇരു വിഭാഗവും മദ്രസ്സയില്‍ പഠിപ്പിച്ച് വരികയായിരുന്നു. ഇന്ന് രാവിലെ ഒരു വിഭാഗം മദ്രസ്സ പൂട്ടിയതാണ് പ്രശ്ത്ത്ന് കാരണം.
ഇതിനെക്കുറിച്ച് ദ്വീപ് ഡയറിയില്‍ നേരത്തെ വന്ന വാര്‍ത്ത വായിക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക.

2 comments:

  1. Madrassail prashnakaraya rendu comiitikarum koodi thekku bagathulla Imadul islam madrassa il prashnam undakkukayum AP samasthayude silabus mattukayum madrassak boomi nalkiya vekthiye madrassa committeeil aajeevananda member akanamenna wakf atharathile clouse marikadannukondu wakifine madrassayil ninnum purathaki. Wakf boardil ee case ethiyappol SKSSF karanaya Chairman N.Koya Haji, SKSSF karku madrassa lebikkunna theerumanamanu eduthad. Wafk boardinte kallakalikondu madrassa 2 aai. Ippol SKSSK madrassaku 2 sthalath padippikan nirbandhidamai.--- Valeduthavan Valal- enna pazham chollu palichu- jasree

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.