കവരത്തി- ഈ മാസം 8 ന് നടക്കേണ്ടിയിരുന്ന +1 , +2 ഉള്‍പ്പടെയുള്ള 1-10 ക്ളാസ്സുകളിലെ മലയാളം മീഡിയം പരീക്ഷകള്‍ 17 മുതല്‍ നടക്കുമെന്ന് വിദ്യാഭ്യാസ ഡയരക്ടര്‍ അറിയിച്ചു. 1 മുതല്‍ 10 വരേയുള്ള CBSE പരീക്ഷകളും ഇതിനോടൊപ്പം നടക്കും.
ദ്വീപ് ഡയറിനേരത്തെ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.