കൊച്ചി: സമരം പ്രഖ്യാപിച്ച് ഏതാനും മണിക്കൂറിനുള്ളില്‍ തന്നെ സമരക്കാരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് മുമ്പില്‍ അധിക്യതര്‍ കീഴടങ്ങി. കൂടാതെ ദ്വീപുകാര്‍ പാകിസ്ഥാന്‍ ചാരന്മാരും ഭീകരവാദികളുമെന്ന് പറഞ്ഞ് വര്‍ഗീയത പരത്തിയ ഒമ്പത്ത് ഓഫീസര്‍മാരെ ലക്ഷദ്വീപ് കപ്പലുകളില്‍ നിന്നും ഒഴിവാക്കാനും തീരുമാനമായി. കൂടാതെ LDCL പനംപള്ളി ഓഫീസിലെ PRO ഉബൈദുള്ള തങ്ങളെ കല്‍പേനിയിലേക്കും കമ്പനി സെക്രട്ടറി ചെറിനീതയെ കവരത്തിയിലേക്കുംസ്ഥലം മാറ്റും. മറ്റു ആവശ്യങ്ങള്‍ പഠിക്കാന്‍ ഒരു കമിറ്റിയേയും നിശ്ചയിച്ചു. കൂടാതെ അനധിക്യതമായി ജോലിക്ക് ഹാജരാവാതിരുന്ന കമ്പനി സെക്രട്ടറി ചെറിനീതക്കെതിരെ വകുപ്പ് തല അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.

PLZZ POST THIS IN fACE BOOK
ReplyDeleteIts already posted click the link
ReplyDeletehttps://apps.facebook.com/traityapp/?fb_source=notification&request_ids=526965990690077%2C703766452973804&ref=notif&app_request_type=user_to_user¬if_t=app_request
imresive...very gud work from u guys....
ReplyDeletepandey's time is over...